Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളുംജികെഎസ്എഫില്‍ പങ്കാളികളാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2012, 09:51 pm IST
in Thiruvananthapuram

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഗ്രാന്‍ഡ്‌കേരള ഷോപ്പിങ് ഫെസ്റ്റിവലില്‍ ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളും ഉള്‍പ്പെടെയുള്ളവയുടെ പങ്കാളിത്തം ഇത്തവണ ഉറപ്പാക്കും. മേളയ്‌ക്ക് ആഗോള മുഖം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന ടൂറിസം വകുപ്പ്. ജികെഎസ് എഫിന്റെ ആറാം പതിപ്പ് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും എത്തിക്കാനുള്ള പദ്ധതിയാണ്  ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുത്. ഇതിനായി ഹോട്ടല്‍, റസ്റ്ററന്റ്, ട്രാവല്‍ ഓപ്പറേറ്റര്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഹൗസ് ബോട്ട് എന്നീ രംഗങ്ങളിലുള്ളവരുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തും.ജികെഎസ്എഫിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ടൂറിസം രംഗത്തുള്ളവരുമായി ചര്‍ച്ച തുടങ്ങിയതായി മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. അത് സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും ഗുണകരമാകും. വ്യാപാരം വര്‍ധിക്കുന്നതിനൊപ്പം അതിഥികളായെത്തുവര്‍ക്ക് കേരളത്തിന്റെ ഷോപ്പിങ് അനുഭവത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും കഴിയും. കൊച്ചിയിലും തിരുവനന്തപുരത്തുമായി  ഹോംസ്റ്റേ അസോസിയേഷനുമായി രണ്ട് കൂടിക്കാഴ്ചകള്‍ നടത്തിയതായും പ്രതികരണം വളരെ അനുകൂലമാണെും ജികെഎസ്എഫ് ഡയറക്ടര്‍ ശ്രീ യു.വി.ജോസ് അറിയിച്ചു. പ്രധാനമായും  വയനാട്, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണ ജികെഎസ്എഫ് വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിടുന്നത്. ടൂറിസം വകുപ്പിലെ  ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജോയിന്റ് ഡയറക്ടര്‍മാര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗസിലിന്റെ സെക്രട്ടറിമാര്‍ എന്നിവര്‍ അക്ഷയ കേന്ദ്രങ്ങളുമായി ചേര്‍ന്ന് ടൂറിസം മേഖലയിലെ ജികെഎസ്എഫ് പങ്കാളിത്തം വിപുലീകരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ജോസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് ഡിസംബര്‍ 15ന് തുടങ്ങി ജനുവരി 31ന് അവസാനിക്കുന്ന ജികെഎസ്എഫിന്റെ ഭാഗമായി നടക്കുക. പ്രധാനം ഈ മാസം ദല്‍ഹിയില്‍ തുടങ്ങുന്ന റോഡ് ഷോയാണ്.  ഏഴ് സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന റോഡ് ഷോ കേരളത്തിലെ എല്ലാ ജില്ലകളിലും എത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.