Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിഐഎ തലവന്‍ രാജിവെച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2012, 08:45 pm IST
inWorld

വാഷിങ്ങ്ടണ്‍: രണ്ടാം തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബരാക്‌ ഒബാമയ്‌ക്ക്‌ നിരാശയുടെ തുടക്കം. യുഎസ്‌ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ തലവന്‍ ഡേവിഡ്‌ പെട്രയസ്‌ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ്‌ രാജിവെച്ചതെന്നാണ്‌ വിശദീകരണമെങ്കിലും വിവാഹേതരബന്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി സിഐഎ സംഘത്തിന്‌ അദ്ദേഹം രാജിക്കത്തയച്ചിട്ടുണ്ട്‌.

സിഐഎ മേധാവിയുടെ രാജി സ്വീകരിച്ചതായി പ്രസിഡന്റ്‌ ബരാക്‌ ഒബാമ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പെട്രയസിന്റെ രാജി വൈതൗസിന്‌ കനത്ത ആഘാതമായെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തെത്തുടര്‍ന്ന്‌ പ്രസിഡന്റിന്റെ വസതിയിലെത്തിയാണ്‌ പെട്രയസ്‌ രാജിക്കത്ത്‌ സമര്‍പ്പിച്ചത്‌. ഇറാഖ്‌ യുദ്ധത്തിലും അഫ്ഗാന്‍ ദൗത്യത്തിലും നിര്‍ണായക പങ്ക്‌ വഹിച്ച സിഐഎ മേധാവിയാണ്‌ അറുപതുകാരനായ പെട്രയസ്‌. 2011 ലാണ്‌ അദ്ദേഹം സിഐഎ മേധാവിയായി ചുമതലയേല്‍ക്കുന്നത്‌. പെട്രയസിന്റെ ഭാര്യ ഹോളി അഭിഭാഷകയാണ്‌.

ഓള്‍ ഇന്‍ എന്ന പേരില്‍ പെട്രയസിന്റെ ജീവചരിത്രമെഴുതിയ പൗള ബ്രോഡ്‌വെയിലുമായുള്ള ബന്ധമാണ്‌ രാജിക്കിടയാക്കിയതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെഡറല്‍ അന്വേഷണ ഏജന്‍സിയാണ്‌ ഇവര്‍ തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവന്നത്‌. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ വീണ്ടും ഒബാമ എത്തിയതിന്റെ ആഘോഷവേളയിലാണ്‌ തിരിച്ചടിയായി പെട്രയസ്‌ രാജിവെച്ചത്‌. 37 വര്‍ഷം മുമ്പ്‌ വിവാഹിതനായ തന്റെ വിവാഹേതര ബന്ധം ഒരു ഭര്‍ത്താവെന്ന നിലയിലും സിഐഎ പ്പോലുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ സ്ഥാനമൊഴിയുന്നുവെന്നുമാണ്‌ രാജിക്കത്തില്‍ പെട്രയസ്‌ വ്യക്തമാക്കിയിരുന്നത്‌. വ്യക്തിഗത കാര്യത്തിലാണെങ്കിലും തനിക്ക്‌ തെറ്റ്‌ പറ്റിയതായി പെട്രയസ്‌ തുറന്നു സമ്മതിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിക്കനുവദിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാഴാഴ്ച പെട്രയസ്‌ ഒബാമയെ കണ്ടിരുന്നു. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും പെട്രയസിന്റെ സേവനങ്ങളെ വാഴ്‌ത്തിയ ഒബാമ രാജി സ്വീകരിക്കുന്നതായി അറിയിക്കുകയായിരുന്നു. ബ്രോഡ്‌വെല്ലുമായുള്ള ബന്ധത്തെക്കുറിച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പെ എഫ്ബിഐ തെളിവ്‌ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ ചോരുന്നതിനിടയാക്കിയിട്ടില്ലെന്നും വിലയിരുത്തലുകളുണ്ട്‌.

പെട്രയസ്‌ രാജിവെച്ച സാഹചര്യത്തില്‍ സിഐഎ ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കല്‍ മൊറലിന്‌ ആക്ടിങ്‌ ചീഫ്‌ ചുമതല നല്‍കിയതായി വൈതൗസ്‌ വൃത്തങ്ങള്‍ അറിയിച്ചു. മൈക്കല്‍ മൊറലായിരിക്കും അടുത്ത സിഐഎ ചീഫ്‌ എന്ന്‌ സൂചനകളുണ്ടെങ്കിലും ഒബാമയുടെ ഭീകരവിരുദ്ധ ഉപദേശകനായ ജോണ്‍ ബ്രന്നന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ തോമസ്‌ ഡോനിലോന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.