Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗൂഢശ്രമം തളിപ്പറമ്പില്‍ അതിരുദ്രയജ്ഞ കമാനം തീയിട്ട്‌ നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 11:46 pm IST
inKannur

തളിപ്പറമ്പ്‌: തളിപ്പറമ്പില്‍ അതിരുദ്ര മഹായജ്ഞത്തിണ്റ്റെ പ്രചരണാര്‍ത്ഥം ഹിന്ദുഐക്യവേദി സ്ഥാപിച്ച കമാനം സാമൂഹ്യവിരുദ്ധര്‍ തീയിട്ട്‌ നശിപ്പിച്ചു. മെയിന്‍ റോഡില്‍ മൂത്തേടത്ത്‌ ഹൈസ്കൂളിന്‌ സമീപം വെച്ച കമാനമാണ്‌ കഴിഞ്ഞദിവസം നശിപ്പിച്ചത്‌. ഒരുമാസം മുമ്പ്‌ സ്ഥാപിച്ച കമാനത്തിണ്റ്റെ താഴെഭാഗം രണ്ട്‌ സ്ഥലങ്ങളിലായി കത്തിച്ചിട്ടുണ്ട്‌. കണ്ണാടിപ്പറമ്പില്‍ നടന്നുവരുന്ന അതിരുദയജ്ഞത്തില്‍ ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നുമായി ദിനംപ്രതി ലക്ഷങ്ങളാണ്‌ എത്തുന്നത്‌. ഇതില്‍ വിറളിപൂണ്ട സിപിഎമ്മും ചില മതതീവ്രവാദ സംഘടനകളും യജ്ഞത്തിനെതിരെ പ്രസ്താവനകളുമായി രംഗത്തിറങ്ങിയിരുന്നു. കരുതിക്കൂട്ടി മതവിദ്വേഷമുണ്ടാക്കി സംഘര്‍ഷം സൃഷ്ടിച്ച്‌ ഭക്തജനങ്ങളില്‍ ഭീതിയുളവാക്കി യജ്ഞവേദിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിന്‌ തടയിടാനുള്ള ഗൂഢശ്രമത്തിണ്റ്റെ ഭാഗമാണ്‌ കമാനത്തിന്‌ തീയിട്ട സംഭവമെന്ന്‌ കരുതുന്നു. തളിപ്പറമ്പ്‌ പോലീസ്‌ സ്ഥലത്തെത്തി അന്വേഷിച്ചുവരുന്നു. സമഗ്രാന്വേഷണം വേണംതളിപ്പറമ്പ്‌: കണ്ണാടിപ്പറമ്പില്‍ നടക്കുന്ന അതിരുദ്ര മഹായജ്ഞത്തിണ്റ്റെ പ്രചരണാര്‍ത്ഥം തളിപ്പറമ്പില്‍ ടൗണില്‍ സ്ഥാപിച്ച കമാനം തീയിട്ട്‌ നശിപ്പിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന്‌ ബിജെപി ജില്ലാ വൈസ്പ്രസിഡണ്ട്‌ എ.പി.ഗംഗാധരന്‍ ആവശ്യപ്പെട്ടു. യജ്ഞത്തില്‍ ക്ഷണിതാക്കളായിട്ടും കോണ്‍ഗ്രസ്‌ മന്ത്രിമാരും നേതാക്കളും ഒരു പരിപാടിയിലും പങ്കെടുക്കാതെ ബഹിഷ്കരിക്കുകയായിരുന്നു. യജ്ഞത്തിനെതിരെ ഡിവൈഎഫ്‌ഐ, ശാസ്ത്രസാഹിത്യപരിഷത്ത്‌ എന്നീ സംഘടനകള്‍ വിഷലിപ്തമായ പ്രചരണങ്ങളുമായി രംഗത്തുണ്ട്‌. അതുകൊണ്ട്‌ തന്നെ സംഭവത്തിന്‌ പിന്നില്‍ യൂത്ത്‌ കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും ആണെന്ന്‌ സംശയിക്കുന്നതായി ഗംഗാധരന്‍ ആരോപിച്ചു. ഒരുദേശത്തിനും സമൂഹത്തിനും ശാന്തിയും സമാധാനവുമുണ്ടാകാനായി നടത്തുന്ന യജ്ഞത്തിണ്റ്റെ ബോര്‍ഡുകള്‍ നശിപ്പിച്ച്‌ സംഘര്‍ഷം സൃഷ്ടിച്ച്‌ ഇതുവഴി മുതലെടുപ്പിന്‌ ശ്രമിക്കുകയാണ്‌ ഇവര്‍. മറ്റ്‌ മത വിഭാഗങ്ങളുടെ പരിപാടികളില്‍ മത്സരിച്ച്‌ പങ്കെടുക്കുകയും ചെയ്യുന്ന ഇവര്‍ യജ്ഞത്തിനെതിരെ നീങ്ങുന്നത്‌ ഇരട്ടത്താപ്പാണെന്നും ഗംഗാധരന്‍ ചൂണ്ടിക്കാട്ടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.