Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എഴുകോണ്‍ ഇഎസ്‌ഐയില്‍ ഫാര്‍മസി കോളേജ്‌: കൊടിക്കുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 09:26 pm IST
inKollam

കൊല്ലം: ആശ്രാമത്തിനു പിന്നാലെ എഴുകോണ്‍ ഇഎസ്‌ഐ ആശുപത്രിയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആക്കുമെന്ന്‌ കേന്ദ്രതൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌. പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഎസ്‌ഐ ആശുപത്രികളുടെ വികസനം സംബന്ധിച്ച്‌ സംസ്ഥാന തൊഴില്‍വകുപ്പ്‌ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്‌ ലഭ്യമാക്കുന്നതില്‍ മുന്‍കയ്യെടുക്കുമെന്നും മന്ത്രി പറഞ്ഞു. പെരിനാട്‌, പോരുവഴി ഇഎസ്‌ഐ ആശുപത്രികളില്‍ ഈമാസം ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര മെയിലത്ത്‌ ജനുവരിയില്‍ ഉദ്ഘാടനമുണ്ടാകും. അസംഘടിത തൊഴില്‍ മേഖലയി ലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ പരിശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രസ്ക്ലബ്ബ്‌ ഹാളില്‍ നടന്ന വി. ലക്ഷ്മണന്‍ അനുസ്മരണ സമ്മേളനവും എന്‍ഡോവ്മെന്റ്‌ വിതരണവും കൊടിക്കുന്നില്‍ ഉദ്ഘാടനം ചെയ്തു.

മജീദിയ വേജ്ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ തൊഴില്‍മന്ത്രാല യം സജീവമായി ഇടപെടുമെ ന്ന്‌ അദ്ദേഹം ഉദ്ഘാടന പ്ര സംഗത്തില്‍ പറഞ്ഞു. വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാണ്‌. എന്നാല്‍ അത്‌ സംബന്ധിച്ച്‌ തൊഴിലുടമകള്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ്‌ തൊഴി ല്‍വകുപ്പ്‌ നിലപാട്‌ വ്യക്തമാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്‌. തങ്ങ ള്‍ക്ക്‌ അഹിതമായതെന്തും എഴുതുന്ന മാധ്യമങ്ങളെ അപമാനിക്കാനും അക്രമിക്കാനുമുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്‌. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്‌ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സെന്‍സേഷണലിസത്തെ മാധ്യമധര്‍മ്മമായി കരുതുന്ന പുതിയ സംസ്കാരം അപകടകരമാണെന്ന്‌ അനുസ്മരണ പ്രഭാഷണം നടത്തിയ എം.പി. അച്യുതന്‍ എംപി അഭിപ്രായപ്പെട്ടു. ദൃശ്യമാധ്യമങ്ങളുടെ ഈ അകടകരമായ പ്രവണതയ്‌ക്കു പിന്നാലെ പത്രങ്ങളും പായുന്ന ദുര്യോഗമാണിപ്പോള്‍. പുതിയകാലത്തെ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരെങ്കിലും ചരിത്രബോധമില്ലാതെയാണ്‌ ഈ തൊഴിലെടുക്കുന്നതെന്നും കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ ചരിത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഒരു പാഠ്യവിഷയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പരിപാടിയില്‍ പ്രസ്ക്ലബ്ബ്‌ പ്രസിഡന്റ്‌ രാജു മാത്യു അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാ ന പ്രസിഡന്റ്‌ കെ.സി. രാജഗോപാല്‍, പ്രസ്ക്ലബ്ബ്‌ സെക്രട്ടറി ബിജു പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.