Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

71ലെ കൂട്ടക്കൊലയ്‌ക്ക്‌ പാക്കിസ്ഥാന്‍ മാപ്പു പറയണം: ബംഗ്ലാദേശ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 09:09 pm IST
in World

ധാക്ക: ബംഗ്ലാദേശില്‍ 1971ലെ സ്വാതന്ത്ര്യ സമരത്തില്‍ സൈന്യം നടത്തിയ കൂട്ടക്കൊലയ്‌ക്ക്‌ പാക്കിസ്ഥാന്‍ മാപ്പു പറയണമെന്ന്‌ ബംഗ്ലാദേശ്‌. എന്നാല്‍ ഭൂതകാലം കുഴിച്ചുമൂടല്‍ കാലത്തിന്‌ വിട്ടുകൊടുക്കണമെന്നാണ്‌ പാക്കിസ്ഥാന്‍ പ്രതികരിച്ചത്‌.

പാക്‌ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറും ബംഗ്ലാദേശ്‌ വിദേശകാര്യ മന്ത്രി ദിപുമോനിയുമായുള്ള കൂടിക്കാഴ്ചയിലാണ്‌ 1971ല്‍ പാക്‌ സൈന്യം നടത്തിയ കൂട്ടക്കൊലയ്‌ക്ക്‌ പാക്കിസ്ഥാന്‍ മാപ്പുപറയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ്‌ വെളിപ്പെടുത്തിയത്‌. പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ഇടയ്‌ക്കു നില്‍ക്കുന്ന മറ്റുപ്രശ്നങ്ങളും രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന്‌ മോനി ചൂണ്ടിക്കാട്ടിയതായി ബംഗ്ലാദേശ്‌ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ വിദേശകാര്യ സെക്രട്ടറി മിജാറുള്‍ ഖ്വയേസ്‌ പറഞ്ഞു. 1974 മുതല്‍ പാക്കിസ്ഥാന്റെ വിദേശകാര്യ മന്ത്രിമാര്‍ പലപ്പോഴായി പല അവസരങ്ങളില്‍ 1971ന്റെ പശ്ചാത്താപം പ്രകടിപ്പിച്ചു കഴിഞ്ഞതായി ഹിന പ്രതികരിച്ചെന്നും ഖ്വയേസ്‌ പറഞ്ഞു. ബാക്കി നില്‍ക്കുന്നത്‌ കുഴിച്ചുമൂടാന്‍ കാലമെടുക്കുമെന്നും അവര്‍ പറഞ്ഞതായി ഖ്വയേസ്‌ വ്യക്തമാക്കി.
കൂട്ടക്കൊലയില്‍ പാക്കിസ്ഥാന്‍ മാപ്പിരക്കണമെന്ന്‌ മോനി ആവശ്യപ്പെട്ടതായി ഖ്വയേസിന്റെ പ്രസ്താവന സ്വകാര്യ വാര്‍ത്താ ഏജന്‍സികളാണ്‌ പുറത്തുവിട്ടത്‌.

അവാമി ലീഗ്‌ ബംഗ്ലാദേശില്‍ ഭരണത്തിലെത്തിയ ശേഷം ആദ്യമായി ധാക്ക സന്ദര്‍ശിക്കാനെത്തിയ പാക്‌ വിദേശകാര്യമന്ത്രിയാണ്‌ ഹിന റബ്ബാനി ഖര്‍. നവംബര്‍ 22ന്‌ ഇസ്ലാമബാദില്‍ നടക്കുന്ന ഡെവലപ്പിംഗ്‌ 8 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശി പ്രധാനമന്ത്രി ഷെയ്‌ക്‌ ഹസീനയെ ക്ഷണിക്കാനാണ്‌ ഖര്‍ ധാക്കയിലെത്തിയത്‌. അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ ഗനാബാബനിലെത്തി ഹസീനയെ നേരില്‍ കണ്ട്‌ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുടെ ക്ഷണക്കത്ത്‌ നല്‍കുകയും ചെയ്തു. മടങ്ങും മുമ്പ്‌ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ്‌ നാഷണലിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവായ ഖാലിദ സിയയെയും കണ്ടു.

1971 വരെ ബംഗ്ലാദേശ്‌ കിഴക്കന്‍ പാക്കിസ്ഥാനായാണ്‌ നിലകൊണ്ടിരുന്നത്‌. പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ ഒമ്പതുമാസം നീണ്ടുനിന്ന സ്വാതന്ത്ര്യ സമരത്തിനൊടുവില്‍ ബംഗ്ലാദേശ്‌ വിജയിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിനെതിരെ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ക്രൂരതകളില്‍ ഇസ്ലാമബാദ്‌ ഔദ്യോഗികമായി മാപ്പുപറയണമെന്നാണ്‌ അടുത്തിടെ ഭരണത്തിലേറിയ സര്‍ക്കാരിന്റെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.