Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മലാലയ്‌ക്ക് നോബല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 02:51 pm IST
inWorld

ലണ്ടന്‍: താലിബാന്‍ ഭീകരരുടെ വെടിയേറ്റ്‌ ബ്രിട്ടണിലെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായിക്ക്‌ നോബല്‍ സമ്മാനം നല്‍കണമെന്ന്‌ ആവശ്യവുമായി പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ഈ ആവശ്യവുമായി പതിനായിരക്കണക്കിനാളുകളാണ്‌ ബ്രിട്ടണില്‍ പ്രചാരണം നടത്തുന്നത്‌.

കഴിഞ്ഞ ഒക്ടോബറിലാണ്‌ പാക്കിസ്ഥാനിലെ സ്വാത്‌ താഴ്‌വരയില്‍ വെച്ച്‌ മലാലക്ക്‌ വെടിയേറ്റത്‌. കഴുത്തിലും തലയിലും വെടിയേറ്റ മലാലയെ അടിയന്തര ചികിത്സക്ക്‌ ശേഷമാണ്‌ തുടര്‍ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. താലിബാന്‍ ഭീകരര്‍ക്കെതിരെ പോരാടിയ മലാലക്ക്‌ നോബല്‍ സമ്മാനം നല്‍കി ആദരിക്കണമെന്നാവശ്യപ്പെട്ട്‌ പതിനായിരക്കണക്കിനാളുകള്‍ ഒപ്പുവെച്ച നിവേദനം ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന്‌ നല്‍കി.

വെള്ളിയാഴ്‌ച്ച സംഘടിപ്പിച്ച പ്രചാരണപരിപാടിയില്‍ ബ്രിട്ടണിലേയും പാക്കിസ്ഥാനിലേയും പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. താലിബാന്‍ ഭീകരതക്കെതിരെ പോരാടിയതിനാണ്‌ മലാലയെ വധിക്കാന്‍ ഇവര്‍ ശ്രമിച്ചത്‌. മലാല അവള്‍ക്കുവേണ്ടി മാത്രമല്ല പ്രതികരിച്ചത്‌. വിദ്യാഭ്യാസം നിഷേധിച്ച ഒരുപറ്റം കുട്ടികള്‍ക്കുവേണ്ടിയാണ്‌ അവള്‍ പ്രവര്‍ത്തിച്ചത്‌. പ്രചാരണപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയ ഷഹീദ ചൗധരി പറഞ്ഞു.

ബ്രിട്ടണിലേതിന്‌ സമാനമായ പ്രചാരണപരിപാടികള്‍ കാനഡയിലും, ഫ്രാന്‍സിലും, സ്പെയിനിലും ആരംഭിച്ചിട്ടുണ്ട്‌. സ്വാത്‌ മേഖലയുടെ നിയന്ത്രണം 2008ല്‍ കയ്യടക്കിയ താലിബാന്‍ സ്ക്കൂളുകള്‍ അടച്ചുപൂട്ടുകയും, പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തിരുന്നു. അക്കാലത്ത്‌ വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും താലിബാന്‍ ഭീകരരുടെ ക്രൂരതകളെക്കുറിച്ചും മലാല വ്യാജ പേരില്‍ ബ്ലോഗില്‍ എഴുതിയിരുന്നു. ബിബിസി ഉറുദു ചാനലിനുവേണ്ടിയാണ്‌ ഡയറി എഴുതിയത്‌. ഇത്‌ ചാനല്‍ പുറത്തുകൊണ്ടുവന്നതോടെയാണ്‌ മലാലയെക്കുറിച്ച പുറംലോകം അറിയുന്നത്‌.

2009ല്‍ പട്ടാളം സ്വാതില്‍ നിന്ന്‌ താലിബാന്‍കാരെ തുരത്തിയ ശേഷമാണ്‌ സ്ക്കൂളുകള്‍ തുറന്നത്‌. മലാലയുടെ ധീര പ്രവര്‍ത്തനങ്ങളെ പരിഗണിച്ച്‌ കഴിഞ്ഞവര്‍ഷം പാക്ക്സര്‍ക്കാര്‍ ദേശീയ സമാധാന അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന യൂസഫ്‌ റാസാഗിലാനിയാണ്‌ അവാര്‍ഡ്‌ സമ്മാനിച്ചത്‌.

അതിനിടെ ബ്രിട്ടണിലെ ആശുപത്രിയില്‍ കഴിയുന്ന മലാലയുടെ പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുസ്തകം വായിക്കുന്ന മലാലയുടെ ചിത്രമാണ്‌ പുറത്തുവിട്ടത്‌. മലാലയുടെ ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓരോ ദിവസവും നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനിടെ മാലലയുടെ അച്ഛന്‌ ബ്രിട്ടണിലെ പാക്‌ ഹൈക്കമ്മീഷനില്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Entertainment

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

Entertainment

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

New Release

“കരിമ്പടം ” ആഗസ്റ്റ് 7-ന്

Entertainment

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.