Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പെന്തക്കോസ്ത് വ്യാജ രജിസ്‌ട്രേഷന്‍ വക്കീല്‍നോട്ടീസയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2012, 07:59 pm IST
in Thiruvananthapuram

കൊല്ലം: പെന്തക്കോസ്തു സംഘടനയായ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കേസില്‍ മഹാരാഷ്‌ട്ര ജോയിന്റ് ചാരിറ്റി കമ്മീഷണര്‍ക്ക് വക്കീല്‍ നോട്ടീസ്. വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വിദേശസംഭാവനകള്‍ സ്വീകരിക്കാനുള്ള നിരവധി എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ കരസ്ഥമാക്കി രാജ്യത്തേക്ക് ശതകോടികള്‍ ഒഴുക്കി തട്ടിപ്പു നടത്തുന്നതിന്റെ പേരില്‍ കോടതികളില്‍ കേസ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്, എറണാകുളം സ്വദേശി ജയേഷ്‌കുമാര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും നല്‍കിയിട്ടുള്ള കേസുകള്‍ നിലവിലുള്ളതിനാല്‍ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് പുതിയ നീക്കങ്ങള്‍ നടത്തരുതെന്നു കാട്ടിയാണ് ജോയിന്റ് ചാരിറ്റി കമ്മീഷണര്‍ എം.എസ്. ജവാല്‍ക്കര്‍ക്ക് അഡ്വ.ടി.ജി. ഗോപിനാഥ് മുഖേന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.മുംബൈയിലെ ബുഹറാനിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ 2701/1951-52 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയെന്നാണ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അറിയപ്പെടുന്നത്. ഈ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്നു കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളത്. വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നിലേറെ അക്കൗണ്ടുകളിലൂടെ കോടികള്‍ എത്തിച്ചതായും ഹര്‍ജിയില്‍ പറയുന്നു. ആലുവ ഡിവൈഎസ്പി അന്വേഷിക്കുന്ന കേസിന്റെ അന്വേഷണത്തിന് ആറുമാസം സമയംകൂടി ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.പാസ്റ്റര്‍മാരായ മധുലാല്‍ അഗസ്റ്റിന്‍, പി.എസ്. ഫിലിപ്പ്, വി.ടി. എബ്രഹാം, ബാബു ജോര്‍ജ്ജ്, പി.എസ്. രാജാമണി, ജി. പീറ്റര്‍, ഡി. മോഹന്‍, ടി. സുന്ദര്‍രാജ്, വൈ. ജയരാജ്, ബാബു വര്‍ഗീസ് എന്നിവരെയാണ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഭാരവാഹികളായി കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.പ്രതികള്‍ക്ക് പണവും രാഷ്‌ട്രീയ സ്വാധീനവും ഉള്ളതിനാല്‍ സംഘടനയുടെ വ്യാജ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്ന് ജോയിന്റ് ചാരിറ്റി കമ്മീഷണര്‍ക്ക് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമായതിനാല്‍ വ്യാജരജിസ്‌ട്രേഷന്‍ പ്രശ്‌നത്തില്‍ ജോയിന്റ് ചാരിറ്റി കമ്മീഷണര്‍ സിവില്‍- ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്നാണ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.