Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കമ്മിഷണര്‍ അവധിയില്‍കമ്മിഷണറെ അപായപ്പെടുന്നത്തുന്നതിനു പിന്നില്‍ മതതീവ്രവാദികളെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2012, 07:56 pm IST
inThiruvananthapuram

കൊല്ലം: സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റയെ അപായപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ മണല്‍ മാഫിയയ്‌ക്കൊപ്പം മതതീവ്രവാദികളുമുണ്ടെന്ന് സൂചന. ഇതിനിടെ കമ്മിഷണര്‍ ഇന്നുമുതല്‍ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ പ്രസവസംബന്ധമായിട്ടാണ് അവധിയെടുത്തതെന്നാണ് വിശദീകരണം. മണല്‍കടത്തിന്റെ പേരില്‍ ഗുണ്ടാപ്പട്ടികയിലിടം പിടിച്ച ഒരു മതരാഷ്‌ട്രീയ സംഘടനയുടെ നേതാവിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യം പോലീസില്‍ ശക്തമാണ്. ഈ നേതാവിന്റെ തീവ്രവാദബന്ധം നേരത്തെ ചര്‍ച്ചാവിഷയമായതാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണറെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയ്‌ക്ക് പിന്നില്‍ മതതീവ്രവാദ ബന്ധമുണ്ടെന്ന സംശയിക്കുന്നത്.അതേസമയം ജില്ലയിലെ പോലീസ് നേതൃത്വം ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ക്രിമിനല്‍ സംഘങ്ങളുടെ പിടിയിലാകുന്നുവെന്നത് വകുപ്പ് മേധാവികള്‍ക്ക് തലവേദനയായിരിക്കുകയാണ്. മണല്‍, വാഹന, ഭൂമാഫിയാ സംഘങ്ങള്‍ക്ക് പോലീസിലുള്ള സ്വാധീനം ശക്തമാണ് എന്നതിന്റെ തെളിവായാണ് പുതിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ പോലീസ് സംവിധാനം ഒട്ടാകെ ഉടച്ചുവാര്‍ക്കണമെന്ന ആവശ്യവും ശക്തമാണ്.മണല്‍ കടത്തുമായി ബന്ധമുള്ള ഉന്നതനായ ഭരണകക്ഷി നേതാവിനെതിരെ കമ്മീഷണര്‍ ശക്തമായ നടപടികള്‍ എടുത്തതിനെത്തുടര്‍ന്നാണ് ഗൂഢാലോചന നടന്നതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഗൂഢാലോചനയില്‍ മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും സംശയിക്കപ്പെടുന്നു.കൊല്ലം പോലീസിനെ പിടിച്ചുകുലുക്കിയ ക്വട്ടേഷന്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മണല്‍ മാഫിയയുമായുള്ള ബന്ധം ചര്‍ച്ചയാകുന്നത്. മണല്‍ കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ശാസ്താംകോട്ട സിഐ അലക്‌സ് ബേബി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. റൂറല്‍ എസ്പി കെ.ബി. ബാലചന്ദ്രനും സമാനമായ ആരോപണങ്ങളില്‍ കുടുങ്ങിയാണ് സ്ഥലംമാറ്റപ്പെട്ടത്. മണല്‍ കടത്ത് കേന്ദ്രങ്ങളെന്ന് കരുതപ്പെടുന്ന ചാത്തന്നൂര്‍ മേഖലയില്‍ പോലീസും മണല്‍ മാഫിയയും ഒന്നാണെന്ന മട്ടിലാണ് കാര്യങ്ങളെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

News

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.