Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ വീണ്ടും കോണ്‍ഗ്രസ്‌ എ-ഐ പോരിന്‌ വേദിയൊരുങ്ങുന്നു; ഐ വിഭാഗത്തിന്റെ ശക്തി പ്രകടനം 17ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2012, 11:26 pm IST
in Ernakulam

പെരുമ്പാവൂര്‍: കോണ്‍ഗ്രസ്‌ എ-ഐ ഗ്രൂപ്പ്പോര്‌ വീണ്ടും ശക്തമാകുവാന്‍ പെരുമ്പാവൂരില്‍ വേദിയൊരുങ്ങുന്നു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന എഗ്രൂപ്പിന്റെ ശക്തി പ്രകടനത്തിന്‌ ബദലായി ഐഗ്രൂപ്പ്‌ ശക്തി പരീക്ഷിക്കാനൊരുങ്ങുകയാണ്‌. എന്നാല്‍ നേതാക്കള്‍ ഇവയെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും സത്യം ഇതുതന്നെയാണെന്ന്‌ അനുയായികള്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആര്‍.ചന്ദ്രശേഖരന്‌ സ്വീകരണ പരിപാടിയൊരുക്കുകയാണ്‌ ഐ ഗ്രൂപ്പ്‌. യഥാര്‍ത്ഥ ഐഎന്‍ടിയുസി തങ്ങളാണെന്ന്‌ അവകാശവാദമുയര്‍ത്തിക്കൊണ്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ റ്റി.എച്ച്‌.മുസ്തഫ, മകന്‍ സക്കീര്‍ ഹുസൈന്‍, ബെന്നിബഹനാന്‍ എംഎല്‍എ തുടങ്ങിയവര്‍ പ്രത്യേക സമ്മേളനവും നടത്തിയിരുന്നു. മന്ത്രിമാരെയും എംഎല്‍എ മാരെയും പങ്കെടുപ്പിക്കുമെന്ന്‌ എ വിഭാഗം അവകാശമുന്നയിച്ചെങ്കിലും ബെന്നിബഹനാന്‍ അടക്കമുള്ളവര്‍ അന്ന്‌ പങ്കെടുത്തിരുന്നില്ല. പി.പി.തങ്കച്ചനും, ടി.പി.ഹസ്സനും കൂട്ടരും ചേര്‍ന്നാണ്‌ പാരവച്ചതെന്ന്‌ ടി.എച്ച്‌.മുസ്തഫ പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ 17ന്‌ നടക്കുന്ന പ്രകടനവും സമ്മേളനവും മുസ്തഫക്കും എ ഗ്രൂപ്പിനുമുള്ള മറുപടിയായാണ്‌ കരുതുന്നത്‌. യോഗത്തില്‍ അഖിലേന്ത്യ നേതാവ്‌ ജി.സഞ്ജീവ റെഡ്ഡിയെ പങ്കെടുപ്പിച്ച്‌ തിളക്കം വര്‍ധിപ്പിക്കാനാണ്‌ ഐ വിഭാഗത്തിന്റെ ശ്രമം. മുസ്തഫയും കൂട്ടരും നടത്തിയത്‌. ഐഎന്‍ടിയുസിയുടെ റാലി ആയിരുന്നില്ലെന്നും, ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‌ മേല്‍ഘടകത്തോട്‌ ശുപാര്‍ശ ചെയ്യുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ ടി.പി.ഹസ്സന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുസ്തഫക്കും കൂട്ടര്‍ക്കും ഐഎന്‍ടിയുസിയുടെ ഭരണഘടന എന്തെന്ന്‌ അറിയില്ലെന്നും പ്രതിപക്ഷം കാണിക്കാത്ത മര്യാദകേടാണ്‌ കോണ്‍ഗ്രസിനോട്‌ കാണിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.