Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

എയര്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ്‌ ആസ്തികള്‍ വില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2012, 10:52 pm IST
inBusiness

മുംബൈ: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ്‌ ആസ്തികള്‍ വില്‍ക്കുന്നു. കടബാധ്യതകള്‍ കുറയ്‌ക്കുന്നതിനായി 105 ആസ്തികള്‍ വില്‍ക്കുന്നതിനാണ്‌ തീരുമാനം. ഇതിലൂടെ അടുത്ത പത്ത്‌ വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപ സമാഹരിക്കുകയാണ്‌ ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ കണ്‍സള്‍ട്ടന്‍സിസ്ഥാപനങ്ങളില്‍ നിന്നും ലേലത്തിന്‌ ക്ഷണിച്ചിട്ടുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനമായ ജോണ്‍സ്‌ ലാങ്ങ്‌ ലാസല്ലെ ഇന്ത്യയ്‌ക്കായിരിക്കും കരാര്‍ നല്‍കുക.

നാല്‌ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളാണ്‌ കരാറിന്‌ വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ജോണ്‍സ്‌ ലാങ്ങ്‌ ലാസല്ലെ ഇന്ത്യയാണെന്നാണ്‌ ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അടുത്ത രണ്ട്‌ ആഴ്ചയ്‌ക്കുള്ളില്‍ കാരാര്‍ അവാര്‍ഡ്‌ ചെയ്യുമെന്നാണ്‌ അറിയുന്നത്‌. റിയല്‍ എസ്റ്റേറ്റ്‌ വില്‍പനയിലൂടെ പ്രതിവര്‍ഷം 500 കോടി രൂപയുടെ ആസ്തികള്‍ വില്‍ക്കുന്നതിനാണ്‌ എയര്‍ ഇന്ത്യയുടെ തീരുമാനം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ്‌ വിപണിയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുമ്പോള്‍ 10 വര്‍ഷത്തെ പദ്ധതി ഹൃസ്വകാലാടിസ്ഥാനത്തില്‍ അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്ന്‌ വ്യവസായ വൃത്തങ്ങള്‍ പറയുന്നു.

ആറ്‌ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളാണ്‌ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെങ്കിലും നാല്‌ സ്ഥാപനങ്ങളാണ്‌ ലേലത്തില്‍ പങ്കെടുക്കുന്നതിന്‌ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്‌.

വില്‍ക്കാനുദ്ദേശിക്കുന്ന 105 ആസ്തികളില്‍ മൂന്നെണ്ണം വിദേശ ആസ്തികളാണ്‌. എയര്‍ ഇന്ത്യയുടെ ദക്ഷിണ മുംബൈയിലുള്ള ആസ്ഥാന മന്ദിരം വില്‍പനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌.

നരിമാന്‍ പോയിന്റിലുള്ള എയര്‍ ഇന്ത്യ ബില്‍ഡിംഗിലെ 159,000 ചതുരശ്ര അടി ഓഫീസ്‌ സ്പേസ്‌ പാട്ടത്തിന്‌ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ നേരത്തെ തുടങ്ങയിരുന്നു. മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ ആസ്ഥാനം ന്യൂദല്‍ഹിയിലേക്ക്‌ മാറ്റുമെന്ന്‌ നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.