Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സാമ്പത്തിക വളര്‍ച്ച ഇടിയുമെന്ന്‌ ചിദംബരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2012, 10:26 pm IST
inBusiness

മെക്സിക്കോ സിറ്റി: നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കിലായിരിക്കുമെന്ന്‌ ധനകാര്യ മന്ത്രി പി.ചിദംബരം. 2012-13 ല്‍ ജിഡിപി വളര്‍ച്ച 5.5 ശതമാനമെന്ന താഴ്‌ന്ന നിലയിലായിരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. മെക്സിക്കോയില്‍ നടക്കുന്ന ജി 20 യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചിദംബരം.

വളര്‍ച്ചാ നിരക്ക്‌ 5.5 ശതമാനത്തില്‍ നിന്നും 6 ശതമാനമായി ഉയര്‍ത്തുന്നതിനാണ്‌ ലക്ഷ്യമിടുന്നതെന്നും അടുത്ത വര്‍ഷം വളര്‍ച്ചാ നിരക്ക്‌ 7 ശതമാനത്തില്‍ എത്തുമെന്നും 2014-15 ല്‍ ഇത്‌ 8 ശതമാനമായിരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ചിദംബരം ഒരു മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 2002-03 ലാണ്‌ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ ആറ്‌ ശതമാനത്തില്‍ താഴെയെത്തുന്നത്‌.

ആഗോള സാമ്പത്തിക മാന്ദ്യവും നയരൂപീകരണത്തിലെ കാലതാമസവും മന്ദഗതിയിലുള്ള വ്യാവസായിക പ്രവര്‍ത്തനങ്ങളുമാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടാത്തതിന്‌ കാരണമെന്നും ചിദംബരം ചൂണ്ടിക്കാട്ടി. 2012-13 ല്‍ ഇന്ത്യയുടെ വളര്‍ച്ച അനുമാനം അന്താരാഷ്‌ട്ര നാണ്യ നിധിയും മറ്റ്‌ പ്രമുഖ റേറ്റിംഗ്‌ ഏജന്‍സികളും കുറച്ചിരുന്നു. 6.1 ശതമാനത്തില്‍ നിന്ന്‌ 4.9 ശതമാനമായാണ്‌ വളര്‍ച്ച അനുമാനം ഐഎംഎഫ്‌ താഴ്‌ത്തിയത്‌.

സാമ്പത്തിക മാന്ദ്യത്തിന്‌ മുമ്പ്‌ ഇന്ത്യയുടെ വളര്‍ച്ച നിരക്ക്‌ 9 ശതമാനത്തില്‍ അധികമായിരുന്നു. ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലേക്ക്‌ മടങ്ങിവരുമെന്ന്‌ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പ നിയന്ത്രണം പ്രാധാന്യത്തോടെ കാണുന്നുവെന്നും സപ്തംബറില്‍ ഇത്‌ 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.8 ശതമാനത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം ഉയരുമ്പോഴും നിലനില്‍പ്‌ അത്യാവശ്യമാണെന്നും പണപ്പെരുപ്പം നിയന്ത്രണാതീതമായി ഉയരുന്നതാണ്‌ നിലവിലുള്ള പ്രധാനവെല്ലുവിളിയെന്നും ചിദംബരം അഭിപ്രായപ്പെട്ടു.

റിസര്‍വ്‌ ബാങ്ക്‌ കൂടുതല്‍ മെച്ചപ്പെട്ട പണ വായ്‌പാ നയം രൂപീകരിക്കുകയും രാജ്യം ചെലവ്‌ ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ ധനക്കമ്മി കുറയ്‌ക്കുന്നതിനൊപ്പം വളര്‍ച്ച കൈവരിക്കാനും സാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.