Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഓറക്കിള്‍ ഇന്ത്യയും സ്റ്റാര്‍ട്ട്‌അപ്‌ വില്ലേജും ധാരണാപത്രം ഒപ്പുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2012, 10:26 pm IST
inBusiness

കൊച്ചി: കേരളത്തിലെ നൂറ്‌ എന്‍ജിനീയറിംഗ്‌ കോളജുകളിലെ മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും 200 അധ്യാപകര്‍ക്കും ജാവ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ സൗജന്യപരിശീലനം നല്‍കാന്‍ ലോക പ്രശസ്ത ഐ.ടി. കമ്പനിയായ ഓറക്കിള്‍ ഇന്ത്യയും കൊച്ചി സ്റ്റാര്‍ട്ട്‌അപ്‌ വില്ലേജും ധാരണാപത്രം ഒപ്പുവച്ചു. ഒറക്കിള്‍ അക്കാദമി എച്ച്‌ ആര്‍ വൈസ്‌ പ്രസിഡന്റ്‌ അലന്‍ മാത്യുവും സ്റ്റാര്‍ട്ട്‌ അപ്‌ വില്ലേജ്‌ ഭരണസമിതി ചെയര്‍പേഴ്സണ്‍ സഞ്ജയ്‌ വിജയകുമാറും ഒപ്പുവെച്ച ധാരണാപത്രം സംസ്ഥാന വ്യവസായ-ഐ.ടി വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലാണ്‌ കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൈമാറിയത്‌.

കേരളത്തിലെ യുവാക്കളില്‍ സംരംഭകത്വം വളര്‍ത്താന്‍ ലോകോത്തര സാഹചര്യം ഒരുക്കുമെന്ന്‌ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനാവശ്യമായ നടപടികള്‍ രണ്ടാഴ്ചക്കകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംരംഭകത്വ പ്രോത്സാഹനവും ആസ്തിവളര്‍ത്തലുമാണ്‌ നയമെങ്കിലും യുവാക്കള്‍ക്ക്‌ പ്രയോജനപ്പെടുന്ന പരിസ്ഥിതിസൃഷ്ടിക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്‌ വില്ലേജുമായി സഹകരിക്കാന്‍ സന്തോഷമുണ്ടെന്ന്‌ ഒറക്കിള്‍ അക്കാദമി എച്ച്‌ ആര്‍ വൈസ്‌ പ്രസിഡന്റ്‌ അലന്‍ മാത്യു പറഞ്ഞു. ഈ സഹകരണം കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്കും എന്‍ജിനിയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്കും ഒറക്കിള്‍ അഡ്വാന്‍സ്ഡ്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ പരിപാടിയില്‍ പങ്കെടുക്കാനും മത്സരക്ഷമമായ ലോകോത്തര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനും അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദഗ്ധ്യമുള്ള ഐ.ടി ജീവനക്കാരില്ലാത്തത്‌ ഈ മേഖലയുടെ ഉല്‍പാദന ക്ഷമതയ്‌ക്കും വളര്‍ച്ചയ്‌ക്കും തടസം സൃഷ്ടിക്കുകയാണെന്നും ഇത്‌ പദ്ധതി ചെലവു വര്‍ദ്ധിപ്പിക്കുകയും നടത്തിപ്പിനു കാലതാമസമുണ്ടാക്കുകയും ചെയ്യുമെന്നും സ്റ്റാര്‍ട്ട്‌ അപ്‌ വില്ലേജ്‌ ഭരണസമിതി ചെയര്‍പേഴ്സണ്‍ സഞ്ജയ്‌ വിജയകുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ സംയുക്തസംരംഭത്തിലൂടെ എന്‍ജിനീയറിംഗ്‌ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും നാളത്തെ പ്രൊഫഷനലുകളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താനും കഴിയും. എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സംരംഭകരാകാനും സ്വന്തം സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും ഇതിലൂടെ സാധിക്കും. തൊഴില്‍ തേടുന്നവരാകാതെ തൊഴില്‍ ദാതാക്കളാകാന്‍ അവര്‍ക്കു കഴിയുമെന്ന സഞ്ജയ്‌ വിജയകുമാര്‍ ചൂണ്ടിക്കാട്ടി.

ധാരണാപത്രമനുസരിച്ച്‌ വിവരസാങ്കേതികവിദ്യയില്‍ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതു ലക്ഷ്യമാക്കി വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓറക്കിള്‍ അക്കാദമി രണ്ടു വര്‍ഷത്തെ പരിശീലനം നല്‍കും. സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിംഗ്‌ കോളജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്കും കമ്പ്യൂട്ടര്‍ വകുപ്പുമേധാവികള്‍ക്കും മുതിര്‍ന്ന മാനേജ്മെന്റ്‌ പ്രതിനിധികള്‍ക്കും ധാരണാപത്രത്തില്‍ പങ്കാളികളാകാം. ഈ കോളജുകള്‍ക്ക്‌ ഓറക്കിള്‍ അക്കാദമി പ്രോഗ്രാമനുസരിച്ച്‌ ഓറക്കിളിന്റെ സോഫ്റ്റ്‌വെയര്‍ ഗ്രാന്റുകളും സൗജന്യപരിശീലനവും ലഭ്യമാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.