Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബഹ്‌റിനില്‍ സ്ഫോടന പരമ്പര; ഒരു ഇന്ത്യാക്കാരന്‍ ഉള്‍പ്പടെ രണ്ട് മരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2012, 03:37 pm IST
inWorld

മനാമ: ബഹ്‌റിന്‍ തലസ്ഥാനമായ മനാമയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ഒരു ഇന്ത്യാക്കാരന്‍ ഉള്‍പ്പടെ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശിയും തമിഴ്‌നാട്ടുകാരനുമാണ്‌ കൊല്ലപ്പെട്ടതെന്നാണ്‌ വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നു രാവിലെയായിരുന്നു സ്ഫോടനങ്ങള്‍.

ഏഷ്യക്കാരായ രണ്ട്പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തതായി ബഹ്‌റിന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഏത്‌ ഏഷ്യന്‍ രാജ്യക്കാരാണ്‌ ഇവരെന്ന്‌ മന്ത്രാലയം വ്യക്തമാക്കിയില്ല. ജനവാസ, വാണിജ്യ കേന്ദ്രമായ ഖുദൈബിയ, മനാമയ്‌ക്ക്‌ തെക്കുള്ള ആഢംബരമേഖലയായ അദ്‌ലിയ എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം. മൂന്ന്‌ സ്ഫോടനങ്ങളാണുണ്ടായത്‌. നാടന്‍ ബോംബുകളാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ അധികൃതര്‍ അറിയിച്ചു.

നടന്നു പോയ ഒരാള്‍ കാലു കൊണ്ട്‌ ബോംബ്‌ തട്ടിയപ്പോഴായിരുന്നു ഒരിടത്ത്‌ സ്ഫോടനമുണ്ടായത്‌. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ കൊല്ലപ്പെട്ടു. ഖുദൈബിയയിലെ അവാല്‍ സിനിമ തീയേറ്ററിന്‌ സമീപമായിരുന്നു ഒരു സ്ഫോടനമുണ്ടായത്‌. ഇതിലും ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു മരിച്ചത്‌. അദ്‌ലിയയിലുണ്ടായ സ്ഫോടനത്തില്‍ തെരുവു വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരാള്‍ക്ക്‌ പരിക്കേറ്റു.

സംഭവത്തെ തുടര്‍ന്ന്‌ സംശയകരമായ വസ്തുക്കള്‍ കണ്ടാല്‍ ശ്രദ്ധിക്കണമെന്നും പോലീസിനെ അറിയിക്കണമെന്നും ജനങ്ങളോട്‌ മനാമയിലെ പോലീസ്‌ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. സ്ഫോടനങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

അടുത്തിടെയായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിച്ച ബഹ്‌റിനില്‍ ഇതിന്റെ മറപിടിച്ച്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. കഴിഞ്ഞ മാസം ഒരു ഗ്രാമത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

പുതിയ വാര്‍ത്തകള്‍

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.