Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തീവണ്ടികളിലെ കവര്‍ച്ചാ സംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2012, 10:37 pm IST
in Ernakulam

ആലുവ: തീവണ്ടികളില്‍ കവര്‍ച്ചനടത്തുന്ന സംഘത്തില്‍പ്പെട്ടവരെകുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചു. ഇത്തരത്തില്‍ വര്‍ഷങ്ങളായി കവര്‍ച്ചനടത്തുന്ന സംഘത്തിലെ തലവനായ ഹരിയാനസ്വദേശിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ്‌ വിവരങ്ങള്‍ ലഭ്യമായത്‌. ഇതേതുടര്‍ന്ന്‌ റെയില്‍വേ പോലീസ്‌ കമ്പാര്‍ട്ടുമെന്റുകളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. അടുത്തിടെ നടന്ന ചില കവര്‍ച്ചകളുമായി ബന്ധപ്പെട്ടാണ്‌ സംഘത്തലവനായ പ്രദീപ്‌ കുമാറിനെ ഹരിയാനയില്‍ചെന്ന്‌ പോലീസ്‌ പിടികൂടിയത്‌. ഇയാളുടെ കീഴില്‍ നൂറ്‌ കണക്കിനാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. മാന്യമായവസ്ത്രം ധരിച്ച്‌ ടിക്കേറ്റ്ടുത്താണ്‌ ഇവര്‍ ട്രെയിനുകളില്‍ യാത്രചെയ്യുക. ഇവരുടെ ലഗേജുകളില്‍ ഏതാനും പഴകിയ വസ്ത്രങ്ങളായിരിക്കും ഉണ്ടാകുക. കൂടെയുള്ളയാത്രക്കാരുമായി വളരെവേഗത്തില്‍ പരിചയത്തിലാകുകയും അവര്‍ബാത്ത്‌ റൂമില്‍ പോകുമ്പോഴും മറ്റും അവരുടെ ലഗേജുകളുടെ സൂക്ഷിപ്പുകാരനായും ചമയും. അപ്രകാരം വിശ്വാസമുണ്ടാക്കിയെടുത്തശേഷമാണ്‌ ലഗേജും മോഷ്ടിച്ച്‌ ഏതെങ്കിലും സ്റ്റേഷനില്‍ ഇറങ്ങുക. മോഷണത്തിന്‌ തയ്യാറെടുക്കുമ്പോള്‍തന്നെ സംഘത്തിലെ ഏതാനും പേരെ ചിലറെയില്‍വേസ്റ്റേഷനുകളിലായി നിലയുറപ്പിക്കും. പലപ്പോഴും മോഷ്ടിക്കുന്നലഗേജുകള്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക്‌ വലിച്ചെറിയുകയാണ്‌ ചെയ്യുന്നത്‌. ഈ സ്ഥലങ്ങളില്‍ സ്വീകരിക്കുന്നതിനായി സംഘാംഗങ്ങളെ നിയോഗിച്ചിട്ടുമുണ്ടാകും. വലിച്ചെറിഞ്ഞ വിവരം മൊബെയില്‍ ഫോണിലൂടെയാണ്‌ അറിയിക്കുക. ഇ.സി.കോച്ചിലെയാത്രക്കാര്‍ക്ക്‌ ഇപ്പോള്‍ തിരിച്ചറിയല്‍കാര്‍ഡ്‌ കൈവശംവയ്‌ക്കണമെന്ന നിബന്ധനയുണ്ട്‌. യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്‌. ഇതിനുമുമ്പ്‌ കവര്‍ച്ചാകേസുകളില്‍ പ്രതികളായിട്ടുള്ളവരുടെ ലിസ്റ്റും പരിശോധന സംഘങ്ങള്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌. അടുത്തമാസം മുതല്‍ സ്ലീപ്പര്‍ കാര്‍ഡുകളില്‍ യാത്രചെയ്യുന്നവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.