Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ്‌ റെയ്ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2012, 10:33 pm IST
in Kollam

കൊല്ലം: ജില്ലയിലെ ആറ്‌ ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ്‌ സംഘം പരിശോധന നടത്തി. ആര്‍.ടി ഓഫിസുകളില്‍ ഏജന്റുമാരുടെ ഇടപെടല്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന ട്രാന്‍സ്പോര്‍ട്ട്‌ കമ്മീഷണറുടെ ഉത്തരവ്‌ പാലിക്കുന്നുണ്ടോ എന്ന്‌ അറിയാനായിരുന്നു പരിശോധന.

ഏജന്റ്‌ ബസ്റ്റര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ്‌ കൊല്ലത്തും റെയ്ഡ്‌ നടന്നത്‌. കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി ഓഫിസിലും കരുനാഗപ്പള്ളി, കുന്നത്തൂര്‍, പുനലൂര്‍, കൊട്ടാരക്കര ജോയിന്റ്‌ ആര്‍.ടി ഓഫിസുകളിലുമാണ്‌ പരിശോധന നടന്നത്‌. ജില്ലയിലെ എല്ലാ ആര്‍.ടി ഓഫിസുകളും ഏജന്റുമാരുടെ നിയന്ത്രണത്തിലാണെന്ന്‌ വിജിലന്‍സിന്‌ ബോധ്യപ്പെട്ടു. ആര്‍.ടി ഓഫിസുകളില്‍ ഏജന്റുമാര്‍ വഴിയല്ലാതെ ഒന്നും നടക്കുന്നില്ല. ഫയല്‍ നീങ്ങണമെങ്കില്‍ കൃത്യമായ പടി നല്‍കണമെന്ന്‌ പരിശോധനയില്‍ ബോധ്യമായി. ആര്‍.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ഏജന്റുമാരുമായുള്ള വഴിവിട്ട ബന്ധവും അന്വേഷണത്തില്‍ വ്യക്തമായി.

ഓഫിസുകളില്‍നിന്ന്‌ കണക്കില്‍ പെടാത്ത പണം കണ്ടെത്താനായില്ല. റെയ്ഡ്‌ വിവരം മുന്‍കൂട്ടി അറിഞ്ഞതിനാല്‍ പല ഓഫിസുകളിലും ഉച്ചയ്‌ക്കുശേഷം ഏജന്റുമാരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതേ സമയം ഏജന്റുമാരുടെ കോഡ്‌ രേഖപ്പെടുത്തി അപേക്ഷകള്‍ മാറ്റിവച്ചിരുന്നത്‌ കണ്ടെത്തി.

ബന്ധപ്പെട്ട ഏജന്റുമാര്‍വഴി ബന്ധപ്പെട്ടാല്‍ മാത്രമെ ഇത്തരം അപേക്ഷകളിന്മേല്‍ തീരുമാനമുണ്ടാകൂവെന്നാണ്‌ ഇതില്‍ നിന്നും വ്യക്തമായത്‌. ഡിവൈ.എസ്‌.പി റക്സി ബോബി അര്‍വിന്റെ കൂടാതെ സി.ഐമാരായ അശോക്‌ കുമാര്‍, കൃഷ്ണകുമാര്‍, പ്രദീപ്‌ കുമാര്‍, സിനി ഡെന്നീസ്‌, ഷെരീഫ്‌ എന്നിവരാണ്‌ പരിശോധനാ സംഘത്തിലുണ്ടായിരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍
Football

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.