Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉത്തരം കിട്ടാതെ ഇരുമ്പുപാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2012, 09:06 pm IST
in Kollam

കൊല്ലം: കോടികള്‍ വാരിയെറിഞ്ഞ്‌ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ജലോത്സവം കൊണ്ടാടുമ്പോള്‍ ചോദ്യചിഹ്നമാവുകയാണ്‌ ഇരുമ്പുപാലം. നഗരത്തിന്റെ ഗതാഗതത്തിരക്കിന്‌ ബദല്‍ മാര്‍ഗങ്ങള്‍ കാണാതെ ടൂറിസം വളര്‍ത്താനിറങ്ങിയവര്‍ ഇരുമ്പുപാലത്തിന്റെ സമാന്തരപാലം നിര്‍മ്മാണം വൈകുന്നതിനെക്കുറിച്ച്‌ മൗനം പാലിക്കുകയാണ്‌.

പാലം നിര്‍മ്മാണത്തിന്‌ കോടികള്‍ അനുവദിച്ചിട്ടും കോടതി പറഞ്ഞിട്ടും കരാറുകാരന്‍ തയാറായിട്ടും നടപടികള്‍ ഉണ്ടാകാത്തത്‌ ഉന്നതന്മാര്‍ നടത്തുന്ന കോഴക്കളി കൊണ്ടാണെന്നാണ്‌ ആരോപണം. പാലം നിര്‍മ്മാണത്തിന്‌ പണം അനുവദിപ്പിച്ചതിന്റെ പേരില്‍ എംഎല്‍എയുടെയും എംപിയുടെയുമൊക്കെ നാലാള്‍ പൊക്കമുള്ള ഫ്ലക്സ്ബോര്‍ഡുകള്‍ ഉയര്‍ന്നതല്ലാതെ നടപടികള്‍ ഒരിഞ്ചു മുന്നോട്ടു നീങ്ങിയിട്ടില്ല.

കൊല്ലം തോടിന്റെ ആഴംകൂട്ടലും വികസനവും കുടിയൊഴിപ്പിക്കലും പുനരധിവാസവുമെല്ലാം മറ്റൊരു വഴിക്ക്‌ താറുമാറായി കിടക്കുകയാണ്‌. തോട്‌ ആഴം കൂട്ടുന്നതിന്റെ മറവില്‍ വന്‍ മണലൂറ്റ്‌ നടന്നുവെന്ന ആരോപണവും ശക്തമാണ്‌.

ദിവസേന ആയിരക്കണക്കിന്‌ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന നഗരമധ്യത്തിലാണ്‌ ഇരുമ്പാപാലം നിലനില്‍ക്കുന്നത്‌. പൗരാണികതയുടെ പേരില്‍ ഇത്‌ നിലനിര്‍ത്തണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്ന്‌ ഉയരുന്നുണ്ട്‌. അതേസമയം സമാന്തരപാലമല്ലാതെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ മറ്റൊരു വഴിയുമില്ലെന്ന അവസ്ഥയിലാണ്‌ കാര്യങ്ങള്‍.

സമാന്തരപാലം നിര്‍മ്മിച്ച്‌ ഇരുമ്പ്പാലത്തിന്‌ ശാപമോക്ഷം നല്‍കേണ്ട അധികൃതര്‍ വര്‍ഷാവര്‍ഷം വള്ളംകളി കൊണ്ടാടുന്നതിന്‌ കോടികളുടെ നേര്‍ച്ചയുമായി മുന്നോട്ടു പോവുകയാണ്‌.

സമാന്തരപാലം നിര്‍മ്മാണം ഇഴയുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍. ജില്ലാ ഭരണകൂടത്തിന്റെയും എംപിമാരുടെയും എംഎല്‍എമാരുടെയും ഉല്ലാസവാഴ്ചയാണ്‌ കൊല്ലത്ത്‌ നടക്കുന്നതെന്ന്‌ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ കെ.ആര്‍. രാധാകൃഷ്ണന്‍ ആരോപിച്ചു.

പാലം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഒപ്പുശേഖരണത്തിനൊരുങ്ങുകയാണ്‌ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍. ഇതിന്റെ പരിപാടികള്‍ നാളെ നടക്കുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ തീരുമാനിക്കുമെന്ന്‌ രാധാകൃഷ്ണന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.