Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കന്‍ തെരഞ്ഞെടുപ്പ്‌: ചെലവ്‌ 600 കോടി ഡോളറെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2012, 08:47 pm IST
inWorld

വാഷിംഗ്ടണ്‍: ഇത്തവണത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ചെലവ്‌ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. ഇക്കുറി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനു മാത്രം ചെലവാകുക 260 കോടി യുഎസ്‌ ഡോളറാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു.

2012 ലെ പൊതുതെരഞ്ഞെടുപ്പിന്‌ ചെലവാകുന്ന തുകയുടെ ഏകദേശരൂപമാണ്‌ അധികൃതര്‍ പുറത്തുവിട്ടത്‌. അമേരിക്കന്‍ തെരഞ്ഞെടുപ്പു ചരിത്രത്തിലെ എക്കാലത്തെയും വലിയ തുകയായ അറുനൂറു കോടി യുഎസ്‌ ഡോളറാണ്‌ ഇക്കുറി ചെലവായി പ്രതീക്ഷിക്കുന്നത്‌. നാലു വര്‍ഷം മുമ്പ്‌ ഇത്‌ 700 ദശലക്ഷം യുഎസ്‌ ഡോളറായിരുന്നെന്ന്‌ കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

അമേരിക്കന്‍ സാമ്പത്തികഘടനയില്‍ വ്യക്തികളും സംഘടനകളും ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം മേല്‍ക്കൈ നേടുന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങളെക്കുറിച്ച്‌ തങ്ങള്‍ വേണ്ടവിധം പരിശോധിക്കുമെന്ന്‌ സെന്റര്‍ ഫോര്‍ റെസ്പോണ്‍സീവ്‌ പൊളിടിക്സ്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഷെയ്‌ലാ ക്രംഹോള്‍സ്‌ പറഞ്ഞു. മൊത്തം തെരഞ്ഞെടുപ്പു ചെലവു മാത്രമല്ല വര്‍ധിച്ചിരിക്കുന്നത്‌ പാര്‍ട്ടികളുടെ പ്രവര്‍ത്തനച്ചെലവും ദിനംപ്രതി വര്‍ധിച്ചു വരുന്നതായും വാരാന്ത്യത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ബാഹ്യസംഘങ്ങളുടെ ചെലവു ചെയ്യല്‍ വളരെ കൂടിയിട്ടുണ്ട്‌.

ഈ സംഘങ്ങളുടെ പ്രവര്‍ത്തനഫലമായി പ്രധാനപ്പെട്ട രണ്ടു പ്രസിഡന്റ്‌ സ്ഥാനാര്‍ഥികളുടെയും ചെലവ്‌ സപ്തംബര്‍ മാസത്തിലെ ആഴ്ചയില്‍ 19 ദശലക്ഷം ഡോളറായിരുന്നത്‌ ഒക്ടോബറില്‍ 33 ദശലക്ഷമായി കൂടിയിട്ടുണ്ട്‌. ഇത്‌ ഒക്ടോബര്‍ 21ന്‌ ആരംഭിച്ച്‌ ആഴ്ചയില്‍ 70 ദശലക്ഷമാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ 2008ല്‍ ചെലവായ 280 കോടി ഡോളറെന്നത്‌ ഇക്കുറി കുറഞ്ഞ്‌ 260 കോടിയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2012ല്‍ പ്രധാനപാര്‍ട്ടികളിലേതടക്കം പ്രസിഡന്റ്‌ സ്ഥാനാര്‍ഥികള്‍ 200 കോടി ഡോളര്‍ മാത്രമേ ചെലവാക്കാവൂ.

സംഘടനകള്‍ക്കു പുറത്ത്‌ 5280 ലക്ഷം ഡോളറാണ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ചെലവാകുന്നതെന്ന്‌ ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ കണക്കുകള്‍ ഉദ്ധരിച്ച്‌ വെളിപ്പെടുത്തുന്നു. സെന്റര്‍ ഫോര്‍ റെസ്പോണ്‍സീവ്‌ പൊളിടിക്സിന്റെ കണക്കനുസരിച്ച്‌ വര്‍ഗാടിസ്ഥാനത്തിലുള്ള ചെലവ്‌ 2012ല്‍ നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്‌.

ഹൗസിലെയും സെനറ്റിലെയും സ്ഥാനാര്‍ഥികള്‍ ചേര്‍ന്ന്‌ 182 കോടി ഡോളര്‍ ചെലവാക്കുമത്രെ. 2010ല്‍ ഇത്‌ 181 കോടിയായിരുന്നു. ഒബാമയുടെ പ്രചാരണത്തിനു വേണ്ടി ചെറിയ ചെറിയ സംഭാവനകളിലൂടെ പിരിച്ചത്‌ 21430 ലക്ഷം ഡോളറാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന അധികാരികള്‍ സമ്പന്നരുടെ ശൃംഖല നന്നായി ഉപയോഗപ്പെടുത്തി കുറഞ്ഞത്‌ 18010 ലക്ഷം ഡോളര്‍ പിരിച്ചെടുക്കുമെന്ന്‌ കൂട്ടിച്ചേര്‍ക്കുന്നു. അപ്പുറത്ത്‌ റോമ്മ്നിയുടെ പ്രചാരണത്തിന്‌ ചെലവാകുന്നത്‌ ചരിത്രത്തില്‍ സ്ഥാനം പിടിക്കാത്തവണ്ണം ചെറുതാണെന്നും എന്നാല്‍ ബാഹ്യശക്തികളുടെ സംഭാവന അവഗണിക്കാവുന്നതല്ലെന്നും പറയുന്നു.

പ്രചാരണം ആരംഭിച്ചതു മുതല്‍ ഇത്‌ 3890ലക്ഷം ഡോളറിലെത്തി നില്‍ക്കുകയാണ്‌. അതില്‍ 708 ലക്ഷവും ചെറുസംഘങ്ങളുടെ സംഭാവനയാണെന്നും വ്യക്തമാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.