Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിപ്രോ ഐടി ഇതര ബിസിനസുകള്‍ വേര്‍തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2012, 07:11 pm IST
in Business

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഐടി ഇതര ബിസിനസുകള്‍ വേര്‍തിരിച്ച്‌ പ്രത്യേക കമ്പനി രൂപീകരിക്കുന്നു. വിപ്രോയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തിലാണ്‌ പുതിയ കമ്പനി രൂപീകരണത്തിന്‌ അനുമതി നല്‍കിയത്‌. വിപ്രോ എന്റര്‍പ്രൈസസ്‌ എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ കമ്പനിക്ക്‌ കീഴിലേക്ക്‌ ഐടി ഇതര ബിസിനസുകള്‍ കൊണ്ടുവരുന്നതിനാണ്‌ പദ്ധതി.

വിപ്രോ കണ്‍സ്യൂമര്‍ കീയര്‍ ആന്റ്‌ ലൈറ്റനിംഗ്‌, വിപ്രോ ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിംഗ്‌, മെഡിക്കല്‍ ഡയഗ്നോസ്റ്റിക്‌ പ്രൊഡക്ട്‌ ആന്റ്‌ സര്‍വീസസ്‌ ബിസിനസ്‌ എന്നിവയാണ്‌ വിപ്രോയുടെ ഐടി ഇതര ബിസിനസുകളില്‍ ഉള്‍പ്പെടുന്നത്‌.

ഐടി ബിസിനസുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ഇനി മുതല്‍ വിപ്രോ ലിമിറ്റഡ്‌ പ്രവര്‍ത്തിക്കുക. ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ട കമ്പനിയായി തുടരുമെങ്കിലും വിപ്രോ എന്റര്‍പ്രൈസസ്‌ ലിമിറ്റഡ്‌ ഓഹരി വിപണിയില്‍ ലിസ്റ്റ്‌ ചെയ്യില്ല.

2011-12 സാമ്പത്തിക വര്‍ഷം വിപ്രോ ലിമിറ്റഡിന്‌ 86 ശതമാനം വരുമാനം നേടിക്കൊടുത്തത്‌ ഐടി ബിസിനസ്സായിരുന്നു. 94 ശതമാനമായിരുന്നു പ്രവര്‍ത്തന ലാഭം. വിപ്രോ രണ്ടാകുന്നതോടെ വിപ്രോ എന്റര്‍പ്രൈസസ്‌ ലിമിറ്റഡിനും വളര്‍ച്ച തന്ത്രങ്ങള്‍ പിന്തുടരാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതാത്‌ മേഖലകളില്‍ ഇരു കമ്പനികള്‍ക്കും പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. അതേസമയം വിപ്രോ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തിയിട്ടില്ല. വിപ്രോയുടെ മാനേജ്മെന്റ്‌ ഘടനയിലും നേതൃത്വത്തിലും പുതിയ കമ്പനിയുടെ രൂപീകരണം യാതൊരുവിധ മാറ്റവും വരുത്തില്ല. വിപ്രോ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ്‌ ചെയര്‍മാനായ അസിം പ്രേംജി തന്നെ വിപ്രോ എന്റര്‍പ്രൈസസ്‌ ലിമിറ്റഡിന്റെ നോണ്‍ എക്സിക്യൂട്ടീവ്‌ ചെയര്‍മാന്‍ സ്ഥാനവും വഹിക്കും എന്നാണ്‌ അറിയുന്നത്‌. കമ്പനി രണ്ടാകുന്നത്‌ തങ്ങളുടെ ഓഹരി ഉടമകളുടെ മൂല്യം ഉയര്‍ത്തുമെന്നും വളര്‍ച്ചയ്‌ക്ക്‌ കൂടുതല്‍ സഹായകമാകുമെന്നുമാണ്‌ തന്റെ വിശ്വാസമെന്ന്‌ അസിം പ്രേംജി പറഞ്ഞു.

2012 ഏപ്രില്‍ ഒന്ന്‌ മുതല്‍ കമ്പനി വേര്‍പിരിഞ്ഞതായാണ്‌ കണക്കാക്കുക. വേര്‍പിരിയല്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാകും. വിപ്രോ ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക്‌ രണ്ട്‌ രൂപ മുഖ വിലയുള്ള അഞ്ച്‌ ഓഹരികള്‍ക്ക്‌ പത്ത്‌ രൂപ മുഖവിലയുള്ള ഒരു വിപ്രോ എന്റര്‍പ്രൈസസ്‌ ഓഹരി ലഭിക്കും. അതല്ലെങ്കില്‍ വിപ്രോ ലിമിറ്റഡിന്റെ അഞ്ച്‌ ഓഹരികള്‍ക്ക്‌ ഏഴ്‌ ശതമാനം തിരികെ ലഭിക്കാവുന്ന അമ്പത്‌ രൂപ മുഖവിലയുള്ള വിപ്രോ എന്റര്‍പ്രൈസസ്‌ ഓഹരി ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

India

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

News

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.