Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭ സ്റ്റേഡിയം സുവിശേഷ പ്രചരണത്തിന്‌ നല്‍കിയത്‌ വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2012, 11:13 pm IST
in Ernakulam

മൂവാറ്റുപുഴ: കോടികള്‍ മുടക്കി അന്താരാഷ്‌ട്ര നിലവാരത്തില്‍ പുനര്‍നിര്‍മ്മാണത്തിലിരിക്കുന്ന മുനിസിപ്പല്‍ സ്റ്റേഡിയം സുവിശേഷപ്രചാരണത്തിന്‌ നല്‍കിയത്‌ വിവാദമാകുന്നു. കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം കഴിഞ്ഞാല്‍ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഡിയമാണ്‌ ഇവിടെ നിര്‍മ്മാണത്തിലിരിക്കുന്നത്‌. സ്റ്റേഡിയത്തിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്ന തരത്തില്‍ 5000ത്തിലധികം പേര്‍ ഇരിക്കാവുന്ന പന്തലും അതിനനുബന്ധമായ സ്റ്റേജും സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പോട്ട്ലൈറ്റുകള്‍ക്കായി വന്‍ സ്റ്റാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇരുമ്പ്‌ തൂണും മറ്റും ഉപയോഗിച്ചാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഇതിനായി സ്റ്റേഡിയത്തിന്റെ നിരത്തിയ ഭാഗങ്ങള്‍ ഇളക്കിമറിച്ചിട്ടുണ്ട്‌.

സ്റ്റേഡിയത്തിന്‌ ചുറ്റും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ട്രാക്ക്‌ സംവിധാനത്തെ തകരാറിലാക്കുന്നതാണ്‌ പ്രവര്‍ത്തനം പല തട്ടുകളിലായി മണ്ണിട്ട്‌ ഉറപ്പിച്ച്‌ നിര്‍മ്മിച്ചുവന്ന ട്രാക്ക്‌ ഇളകുന്നതോടെ ദേശീയ, അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടത്തുമ്പോള്‍ അത്ലറ്റുകള്‍ക്കും കളിക്കാര്‍ക്കും വന്‍ അപകടങ്ങള്‍ വരുന്നതിന്‌ കാരണമാകും. ഈ കാരണങ്ങള്‍കൊണ്ട്‌ നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ വാടകക്ക്‌ നല്‍കാറില്ല. കോടികള്‍ മുടക്കി പുനര്‍നിര്‍മ്മിക്കുന്ന സ്റ്റേഡിയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരും സ്പോര്‍ട്സ്‌ കൗണ്‍സിലിന്റെയും സഹായമുണ്ട്‌. സാമ്പത്തിക പ്രതിസന്ധിമൂലം കഴിഞ്ഞ ഒന്നരവര്‍ഷമായി നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം സുവിശേഷകര്‍ക്കായി പുനര്‍നിര്‍മ്മാണം തുടങ്ങുകയും ചെയ്തിരുന്നു. ഇതേ സ്റ്റേഡിയം മുമ്പ്‌ സര്‍ക്കസ്‌ നടത്തുന്നതിന്‌ ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. ഇതിന്‌ പകരം നഗരസഭയുടെ സമീപത്തെ സ്ഥലമാണ്‌ സര്‍ക്കസുകാര്‍ക്കായി നല്‍കിയത്‌. വിദേശഫണ്ട്‌ ഉപയോഗിച്ച്‌ മതംമാറ്റമുള്‍പ്പെടെയുള്ള പ്രചാരണത്തിനായി എത്തുന്ന സുവിശേഷകരെ സഹായിക്കുന്ന നിലപാട്‌ സ്വീകരിച്ചതിന്‌ പിന്നില്‍ നഗരസഭ ഭരണാധികാരികളും ഉദ്യോഗസ്ഥരും വന്‍ സാമ്പത്തികലാഭം ഉണ്ടാക്കിയുമെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.