Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്ലൈവുഡ്‌ കമ്പനിക്കുവേണ്ടി സര്‍വ്വേ നമ്പറില്‍ ക്രമക്കേട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2012, 11:13 pm IST
in Ernakulam

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മുട്ടത്ത്മുകള്‍ ഭാഗത്ത്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന താജ്‌ പ്ലൈവുഡ്‌ കമ്പനി നിര്‍മ്മാണത്തിലും പ്രവര്‍ത്തനാനുമതി നേടിയതിലും വന്‍ ക്രമക്കേട്‌. കരഭൂമിയുടെ സര്‍വ്വെ നമ്പര്‍ പ്രകാരം അനുമതി ലഭിച്ച താജ്‌ കമ്പനി തൊട്ടടുത്തുള്ള നിലം നികത്തിയ ഭൂമിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതിന്‌ മുമ്പും നിരവധി കാരണങ്ങളാല്‍ വിവാദമായ ഈ കമ്പനിയുടെ അനുമതിക്കായി ഒരു പുരയിടത്തിന്റെ രേഖകളാണ്‌ അധികൃതര്‍ക്ക്‌ മുന്നില്‍ ഹാജരാക്കിയത്‌. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ കെട്ടിടവും മെഷീനുകളും സ്ഥിതി ചെയ്യുന്നത്‌ അശമന്നൂര്‍ വില്ലേജില്‍ ബ്ലോക്ക്‌ നമ്പര്‍ 15ല്‍ റീസര്‍വ്വേ 276/3, 276/4-1 എന്നീ നമ്പറുകളില്‍പ്പെട്ട ഭൂമിയിലാണ്‌.

ഈ സര്‍വ്വെ നമ്പറുകളില്‍പ്പെട്ട ഭൂമി നിലമാണ്‌. ഇവിടെ കമ്പനിക്ക്‌ അനുമതി നല്‍കാന്‍ പാടില്ലാത്തതുമാണ്‌. ഇതിന്‌ പഞ്ചായത്തിലെ അധികൃതരില്‍ ചിലരും കൂട്ടുനില്‍ക്കുന്നതായി സമരസമിതി ചെയര്‍മാന്‍ ആന്റോ ജോണ്‍ പറയുന്നു. ഈ കമ്പനിയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന വുഡ്‌ പ്ലാനറ്റ്‌ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്‌ പട്ടികജാതിയില്‍പ്പെട്ട ഭൂരഹിതര്‍ക്ക്‌ നല്‍കുന്ന മൂന്ന്‌ സെന്റ്‌ സ്ഥലം വീതമുള്ള കോളനി കൈവശപ്പെടുത്തിയാണെന്നും ആക്ഷേപമുണ്ട്‌.

ഈ കമ്പനികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ സമരം ചെയ്ത 19 സ്ത്രീകളടക്കം 24 പേര്‍ ജയില്‍വാസം അനുഭവിച്ചിരുന്നതാണ്‌. എന്നാല്‍ വിവാദ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിന്‌ മൂവാറ്റുപുഴ ആര്‍ഡിഒ ഉത്തരവിട്ടു. ഇനിയൊരുത്തരവുണ്ടാകുന്നതുവരെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന്‌ അശമന്നൂര്‍ വില്ലേജ്‌ ഓഫീസര്‍ മുഖേന കമ്പനി ഉടമകളായ പള്ളിപ്രം മടത്താട്ടില്‍ ജമീര്‍, പ്ലാക്കല്‍ വീട്ടില്‍ തന്‍സീര്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്‌. അനധികൃത പ്ലൈവുഡ്‌ കമ്പനികളെ സഹായിക്കുന്ന അശമന്നൂര്‍ പഞ്ചായത്തിന്റെ നടപടികള്‍ക്കെതിരെ സമരപരിപാടികള്‍ നടത്തുമെന്ന്‌ സമരസമിതി ഭാരവാഹികളായ ആന്റോ എബ്രഹാം, കെ.ജി.സദാനന്ദന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.