Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലൈസന്‍സ്‌ ഇല്ലാതെ പ്രവര്‍ത്തിച്ച രണ്ട്‌ പാറമടകള്‍ പൂട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2012, 11:13 pm IST
in Ernakulam

കൊച്ചി: പെരുമ്പാവൂര്‍ താലൂക്കിലെ വേങ്ങൂര്‍ വെസ്റ്റ്‌ വില്ലേജിലുള്‍പെട്ട ചൂരമുടിമലയില്‍ അനധികൃതമായി പ്രവര്‍ച്ചിരുന്ന രണ്ടു പാറമടകള്‍ മൂവാറ്റുപുഴ ആര്‍ഡിഒ എസ്‌.ഷാനവാസ്‌ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ നടപടി. പരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടു ജെസിബിയും ഒരു ടിപ്പര്‍ ലോറിയും പിടിച്ചെടുത്ത്‌ പോലീസിനെ ഏല്‍പിച്ചിട്ടുണ്ട്‌.

പാറമടകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പഞ്ചായത്ത്‌ ലൈസന്‍സ്‌ പോലുമില്ലാതെയാണ്‌ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പുറമ്പോക്ക്‌ പ്രദേശത്താണ്‌ പാറമടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങളുടെ പരാതിയെ തുടര്‍ന്ന്‌ മുന്‍പ്‌ കളക്ടറും ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടിരുന്നതായും ആര്‍ഡിഒ പറഞ്ഞു. ചൂരമുടിമലയുടെ മുകളില്‍ തന്നെ പാറമടയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്‌. പാറമടയുടെ പ്രവര്‍ത്തനം മൂലം മലമുകളിലുള്ള കുടിവെള്ളടാങ്കിന്‌ ചോര്‍ച്ചയുണ്ടായതായുള്ള പരാതിയില്‍ വാട്ടര്‍ അതോറിറ്റി അധികൃതരോട്‌ ഉടന്‍ റിപ്പോര്‍ട്ട്‌ സമര്‍പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആര്‍ഡിഒ അറിയിച്ചു.

രായമംഗലം വില്ലേജിലെ കുറുപ്പംപടി പള്ളിക്ക്‌ സമീപം പ്രവര്‍ത്തിക്കുന്ന കരമണല്‍ വിതരണ കേന്ദ്രത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 12 ലോഡ്‌ പുഴമണല്‍ പിടിച്ചെടുത്ത്‌ പോലീസിനെ ഏല്‍പിച്ചതായും ആര്‍ഡിഒ അറിയിച്ചു. 2010 ലെ ഹൈക്കോടതി വിധി പ്രകാരം പുഴമണല്‍ സംഭരണം ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്‌. കരമണല്‍ പാസിന്റെ മറവില്‍ പുഴമണല്‍ സംഭരിക്കുന്നുവെന്ന പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ്‌ പരിശോധന നടത്തിയതെന്നും എസ്‌.ഷാനവാസ്‌ പറഞ്ഞു. പുഴമണല്‍ സംഭരിച്ച്‌ വില്‍പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ്‌ താത്കാലികമായി സസ്പെന്റ്‌ ചെയ്തു. പിടിച്ചെടുത്ത പുഴമണല്‍ ലേലം ചെയ്യാനുളള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.