Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചിയെ ലോക വിനോദ വ്യാപാര കവാടമാക്കുക ലക്ഷ്യം: ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2012, 11:12 pm IST
inErnakulam

കൊച്ചി: കൊച്ചിയെ ലോകവിനോദ വ്യാപാരത്തിന്റെ കവാടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഡിസംബറില്‍ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നതെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌. രാജ്യാന്തര ചലച്ചിത്രോത്സവത്തെക്കുറിച്ച്‌ ആലോചിക്കുന്നതിനായി എറണാകുളം ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തീയറ്ററില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി അധ്യക്ഷനായി എന്റര്‍ടെയ്ന്‍മെന്റ്‌ സൊസൈറ്റിക്കു രൂപം നല്‍കും. ചലച്ചിത്രമേളയുടെ ഭാഗമായി വിദ്യാര്‍ഥി-യുവജനങ്ങള്‍ക്കായി വിവിധ പഠനക്യാമ്പുകളും സംഘടിപ്പിക്കും. സിനിമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ മേളയ്‌ക്കു പിന്തുണ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

കൊച്ചി ചലച്ചിത്രമേളയില്‍ മത്സരവിഭാഗമുണ്ടാകില്ല. ക്ലാസിക്‌ സിനിമകള്‍ക്കൊപ്പം രാജ്യാന്തര സിനിമയിലെ യുവതലമുറയുടെ സിനിമകളെ മലയാളത്തിനു പരിചയപ്പെടുത്തുകയാണ്‌ പ്രധാനലക്ഷ്യം. രാജ്യത്തെ വിവിധ ഭാഷ ചിത്രങ്ങളെയും കേരളത്തിനു പരിചയപ്പെടുത്തും. ഇതോടൊപ്പം മലയാള സിനിമയുടെ വിപണി സാധ്യത ഉയര്‍ത്തുന്നതിനുളള നടപടിയും ഉണ്ടാകുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.

യോഗത്തില്‍ കൊച്ചിയിലെ വിവിധ സംസ്ഥാന സമൂഹങ്ങളുടെ പ്രതിനിധികള്‍ ആവേശത്തോടെയാണ്‌ പ്രതികരിച്ചത്‌. തമിഴ്‌, രാജസ്ഥാന്‍, ഗുജറാത്ത്‌, ബംഗാളി സിനിമകളെ കൊച്ചിയിലെത്തിക്കാന്‍ അവര്‍ തങ്ങളുടെ നാടുമായുളള ബന്ധം വിനിയോഗിക്കുമെന്നും വ്യക്തമാക്കി. ഹൈക്കോടതി അഭിഭാഷകരുടെ കലാസംഘടനകളായ ലീഫ്‌, ലാര്‍ക്ക്‌ എന്നിവയും സഹകരണമറിയിച്ചു. വിപുലമായ സ്വാഗതസംഘം താമസിയാതെ വിളിച്ചുചേര്‍ക്കുമെന്ന്‌ ജില്ലാ കളക്ടര്‍ ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു.

ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേറ്റര്‍ രവീന്ദ്രന്‍, കേരള ഫിലിം ചേമ്പര്‍ പ്രതിനിധി മുദ്രശശി, അസീസ്‌, കെ.ആര്‍.വിശ്വംഭരന്‍, അഡ്വ.തമ്പി, ആര്‍.കെ.ദാമോദരന്‍, അഡ്വ.സമീര്‍, മധു ഇറവങ്കര, ഫിലിം സൊസൈറ്റി പ്രതിനിധി, അഡ്വ.വി.ജയദീപ്‌, സി.ജി.രാജഗോപാല്‍, കെ.എസ്‌.പ്രസാദ്‌, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, അഡ്വ.സാജന്‍ മണ്ണാളി, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.