Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡിസി അന്താരാഷ്‌ട്ര പുസ്തകമേളക്ക്‌ നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2012, 11:12 pm IST
in Ernakulam

കൊച്ചി: പതിനഞ്ചാമത്‌ ഡിസി അന്താരാഷ്‌ട്ര പുസ്തകമേളയ്‌ക്ക്‌ നാളെ കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കമാവും. വൈകിട്ട്‌ 5.30 ന്‌ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മണിപ്പാല്‍ സര്‍വകലാശാല പ്രഥമ വൈസ്‌ ചാന്‍സലറും ഹൃദ്‌രോഗ വിദഗ്‌ദ്ധനുമായ ഡോ.എം.എസ്‌.വല്യത്താന്‍, പ്രൊഫ്‌.എം.കെ.സാനു, ഹൈബി ഈഡന്‍ എംഎല്‍എ, ഡോ.സി.കെ.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ വാഗ്ഭട പൈതൃകം (എം.എസ്‌.വല്യത്താന്‍), നാടോടി (അയാന്‍ഹിര്‍സി അലി), കനലുകള്‍ (സാന്തോര്‍ മാറൊയ്‌), സ്നേഹോത്സവം (എലിസബത്ത്‌ ഗില്‍ബര്‍ട്ട്‌), ഭുജിക്കൂ, ഭജിക്കൂ, പ്രണയിക്കൂ (എലിസബത്ത്‌ ഗില്‍ബര്‍ട്ട്‌), നിഷ്കളങ്കതയുടെ ചിത്രശാല (ഓര്‍ഹന്‍ പാമുക്‌), ബധിര കര്‍ണങ്ങള്‍ തുറക്കാന്‍ (ഇര്‍ഫാന്‍ ഹബീബ്‌) എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന്‌ പ്രസാദ്‌ പൂണിത്തുറ അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരിയും അരങ്ങേറും. നവംബര്‍ 14 വരെയാണ്‌ പുസ്തകമേള. ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകര്‍ പങ്കെടുക്കുന്ന മേളയാണ്‌ ഡിസി ബുക്സ്‌ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്‌. പെന്‍ഗ്വിന്‍, റാന്‍ഡം ഹൗസ്‌, ഹാപ്പര്‍ കോളിന്‍സ്‌, മാക്‌ മില്ലന്‍, വൈലി, സ്കൊളാസ്റ്റിക്‌, ക്രേംബ്രിഡ്ജ്‌ യൂണിവേഴ്സിറ്റി പ്രസ്‌, സേജ്‌ പബ്ലിക്കേഷന്‍സ്‌, അമര്‍ചിത്ര കഥ, ഹാഷെറ്റ്‌ തുടങ്ങി മുഖ്യപ്രസാധകരെല്ലാം മേളയിലെത്തുന്നുണ്ട്‌. രാവിലെ 10 മുതല്‍ വൈകിട്ട്‌ 9 വരെയാണ്‌ മേള.

വിവിധ മേഖലകളില്‍നിന്നുള്ള പത്തുലക്ഷത്തോളം പുസ്തകങ്ങളാണ്‌ മേളയില്‍ വായനക്കാര്‍ക്കായി നിരത്തുന്നത്‌. മെഡിക്കല്‍ സയന്‍സ്‌, എഞ്ചിനീയറിംഗ്‌, മാനേജ്മെന്റ്‌, നിയമം തുടങ്ങിയ എല്ലാ മേഖലകളിലെയും പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാണ്‌. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കൂടുതല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്‌.

കൂടാതെ എല്ലാ ദിവസവും വൈകിട്ട്‌ സാംസ്കാരിക സമ്മേളനങ്ങളും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

Football

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.