Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചൈത്രം അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 11:36 pm IST
in Ernakulam

കൊച്ചി: എറണാകുളം കരയോഗത്തിെ‍ന്‍റ സാമൂഹ്യസേവന വിഭാഗമായി ആത്മഹത്യാ പ്രതിരോധ രംഗത്ത്‌ പ്രവര്‍ത്തിയ്‌ക്കുന്ന ചൈത്രം അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. എറണാകുളം ടിഡിഎം ഹാളില്‍ നടന്ന ചടങ്ങില്‍ കരയോഗം പ്രസിഡനൃ കെ.പി.കെ.മേനോന്‍ ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ വി.ജെ.ബെര്‍ലി സ്വാഗതം ആശംസിച്ചു. ചൈത്രം കണ്‍വീനര്‍ ഡോക്ടര്‍ വിജയലക്ഷ്മി മേനോന്‍ വിശദമായ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണി വാര്‍ഷികം ഉദ്ഘാടനംചെയ്തു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണുകുടുംബത്തിലേയ്‌ക്കുളള മാറ്റം സമൂഹത്തില്‍ വലിയൊരു പരിധി വരെ മാനസികസമ്മര്‍ദ്ദത്തിന്‌ കാരണമായിട്ടുണ്ട്‌. കൂടാതെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും പലരിലും ആത്മഹത്യാചിന്തയുണ്ടാക്കുന്നുവെന്ന്‌ ഉദ്ഘാടനപ്രസംഗത്തില്‍ മേയര്‍ ചൂണ്ടിക്കാട്ടി. ചൈത്രത്തിെ‍ന്‍റ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൊച്ചിന്‍ കോര്‍പ്പറേഷെ‍ന്‍റ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. കരയോഗം ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന്‍ (വേണു), പളളുരുത്തി എസ്ഡിപിവൈ ബിഎച്ച്‌എസ്‌ പ്രധാനാധ്യാപകന്‍ ശ്രീ.കെ.എന്‍.സതീശന്‍, കൊച്ചിന്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ചെയര്‍മാന്‍ ടി.കെ. അഷ്‌റഫ്‌ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ?റിനായ്‌? മെഡിസിറ്റിയിലെ മനഃശാസ്ത്ര വിദഗ്ധന്‍ ഡോക്ടര്‍ യു.വിവേക്‌, വടകര ഗവ.കോളേജ്‌ റിട്ടയേര്‍ഡ്‌ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ.വി.റീത്താമ്മ തുടങ്ങിയവര്‍ , സ്ത്രീകള്‍ മാനസികസമ്മര്‍ദ്ദവും ആത്മഹത്യയും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. പി.വി.സുകുമാരന്‍ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.