Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎമ്മിലെ ചേരിപ്പോര്‌: പനങ്ങാട്‌ ലോക്കല്‍ കമ്മറ്റിയിലും പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2012, 11:49 pm IST
in Ernakulam

മരട്‌: സിപിഎം തൃപ്പൂണിത്തുറ ഏരിയാകമ്മറ്റിക്കു കീഴില്‍ വരുന്ന പനങ്ങാട്‌ ലോക്കല്‍ കമ്മറ്റിയിലും ചേരിപ്പോര്‌ രൂക്ഷമായി. ഭൂമിനികത്തലുമായി ബന്ധപ്പെട്ടും, സിഐടിയു മാടവന യൂണിറ്റ്‌ പ്രസിഡണ്ടിനെതിരെ ഉയര്‍ന്നുവന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അക്ഷേപങ്ങളുമാണ്‌ പനങ്ങാട്‌ ലോക്കല്‍ കമ്മറ്റിയില്‍ പൊട്ടിത്തെറികള്‍ക്ക്‌ വഴിവെച്ചിരിക്കുന്നത്‌. വിമത പക്ഷം പാര്‍ട്ടിയുടെ നിയന്ത്രണം കയ്യടക്കിയതോടെ ഔദ്യോഗിക വിഭാഗം പൂര്‍ണമായും തഴയപ്പെട്ട അവസ്ഥയിലാണെന്നാണ്‌ ലഭ്യമാകുന്ന വിവരം.

റവന്യൂവകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ കേരളത്തില്‍ ഏറ്റവും അധികം തണ്ണീര്‍തടങ്ങളും, വയലുകളും അനധികൃതമായി നികത്തിയിരിക്കുന്നത്‌ പനങ്ങാട്‌ പ്രദേശം ഉള്‍പ്പെടുന്ന കുമ്പളം പഞ്ചായത്തിലാണ്‌. പുതിയ കോണ്‍ഗ്രസ്‌ ഭരണസമിതി അധികാരത്തില്‍ വരുന്നതുവരെ കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത്‌ ഭരിച്ചതും സിപിഎം ആയിരുന്നു. പാര്‍ട്ടിയുടെയും സിഐടിയു വിഭാഗത്തിന്റെയും പല ചുമതലക്കാരും അനധികൃത ഭൂമി നികത്തലിന്റെ കരാറുകാരായി പ്രവര്‍ത്തിച്ചുവന്നവരാണ്‌. പനങ്ങാട്‌ കാമോത്ത്‌ നടുത്തുരുത്തിഭാഗത്ത്‌ തൊഴിലുറപ്പുകാരെ ഉപയോഗിച്ച്‌ കണ്ടലുകള്‍ വെട്ടിമാറ്റി ഒരേക്കര്‍ ഭൂമി നികത്തുന്നതിനുപിന്നിലും സിപിഎമ്മിലെ ചിലരാണെന്നും പറയപ്പെടുന്നുണ്ട്‌. ഇതിനെല്ലാം പ്രതിഫലമായി ലഭിക്കുന്ന ലക്ഷങ്ങള്‍ പാര്‍ട്ടിക്കുനല്‍കാതെ പലരും സ്വന്തം കീശയിലാക്കുന്നതും വിഭാഗീയത പൊട്ടിപ്പുറപ്പെടാന്‍ കാരണമായിട്ടുണ്ട്‌.

ലോക്കല്‍ കമ്മറ്റി അംഗം സ്ഥാനത്തേക്ക്‌ മത്സരം ഒഴിവാക്കണമെന്ന്‌ പാര്‍ട്ടിനിര്‍ദ്ദേശം പനങ്ങാട്‌ ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പില്‍ പാലിക്കപ്പെട്ടില്ല. എട്ടുപേര്‍ മത്സരത്തിനായി രംഗത്തുവന്നത്‌ ചേരിപ്പോരിന്റെ വ്യക്തമായ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനുപുറമെ പ്രദേശത്തെ ആകെയുള്ള 11 ബ്രാഞ്ച്‌ കമ്മറ്റികളില്‍ ഏഴെണ്ണത്തിന്റെ നിയന്ത്രണം വിമതവിഭാഗത്തിന്റെ കൈപ്പിടിയിലുമായി. 25 വര്‍ഷത്തോളം സിഐടിയു പനങ്ങാട്‌ യൂണിറ്റ്‌ പ്രസിഡന്റായിരുന്ന സി.എസ്‌.പീതാംബരന്‌ സ്ഥാനം ഒഴിയേണ്ടിവന്നതും വിഭാഗീയതയുടെ ഭാഗമായാണ്‌. ലോക്കല്‍ കമ്മറ്റി മെമ്പര്‍ കെ.ജി.മനോഹരന്‍ ഈസ്ഥാനത്തേക്ക്‌ മത്സരിക്കാനായി രംഗത്തുവന്നിരുന്നു. എന്നാല്‍ വിമത വിഭാഗത്തിലെ കെ.ആര്‍.പ്രസാദ്‌ ഒടുവില്‍ സിഐടിയുവിന്റേയും നിയന്ത്രണം കൈപ്പിടിയിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.