Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയില്‍ അന്തര്‍ദേശീയ മ്യൂസിയം നിര്‍മ്മിക്കും: കെ.സി.ജോസഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2012, 11:16 pm IST
in Ernakulam

മട്ടാഞ്ചേരി: കൊച്ചിയില്‍ അന്തര്‍ദേശീയ മ്യൂസിയം നിര്‍മ്മിക്കുമെന്ന്‌ സാംസ്ക്കാരിക മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞു. ഫോര്‍ട്ട്കൊച്ചിയിലെ ബാസ്റ്റ്യന്‍ ബംഗ്ലാവ്‌ കേന്ദ്രമാക്കിയാണ്‌ മ്യൂസിയം നിര്‍മ്മിക്കുകയെന്നും, ഇതിനായി മൂന്നരകോടിരൂപയുടെ പദ്ധതിക്ക്‌ രൂപം നല്‍കിയതായും മന്ത്രി പറഞ്ഞു. കൊച്ചി മുസരീസ്‌ ബിനാലെ പരിപാടിയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിലെ മൂന്ന്‌ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌, സൗകര്യങ്ങള്‍ വിലയിരുത്തുവാനെത്തിയതായിരുന്നു കെ.സി.ജോസഫ്‌.

പോര്‍ച്ചുഗീസ്‌ വാസ്തുശില്‍പമാതൃകയില്‍ നിര്‍മ്മിച്ച ബാസ്റ്റ്യന്‍ ബംഗ്ലാവ്‌ 1998ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ്‌ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന്‌ നവീകരണം നടത്തിയെങ്കിലും പുട്ടിക്കിടക്കുകയാണിപ്പോള്‍. കേരള മ്യൂസിയം വകുപ്പിനെയാണ്‌ അന്തര്‍ദേശീയ മ്യൂസിയ നിര്‍മാണച്ചുമതല. മൂന്നാറകോടിയുടെ പദ്ധതിയില്‍ ഒരു കോടി ഇതിനകം അനുവദിച്ചുകഴിഞ്ഞു. മട്ടാഞ്ചേരി- ഫോര്‍ട്ടുകൊച്ചി പൈതൃക കേന്ദ്രവികസനത്തിനായി യുനെസ്കോ അനുവദിച്ച 15 കോടിരൂപയില്‍ അഞ്ച്‌ കോടി ബജറ്റില്‍ അനുവദിച്ചിരുന്നു. ഇതിന്റെ വിശദമായ പദ്ധതി രൂപരേഖ തയ്യാറായിക്കഴിഞ്ഞു. പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തും, മന്ത്രിജോസഫ്‌ പറഞ്ഞു. പൈതൃക കേന്ദ്ര നവീകരണത്തിനായി ജില്ലക്ക്‌ ഒരു കോടിരൂപ അനുവദിക്കുമെന്നും, മട്ടാഞ്ചേരി അരിയിട്ടുവാഴ്‌ത്തല്‍ കോവിലകം നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍ കെട്ടിടം, പെപ്പര്‍ ഹൗസ്‌, ഡേവിഡ്‌ ഹാള്‍ എന്നിവയാണ്‌ ബിനാലെ വേദികള്‍. ഡിസംബര്‍ 12ന്‌ തുടങ്ങുന്ന ബിനാലെ മൂന്നുമാസം നീണ്ടുനില്‍ക്കും. സാംസ്ക്കാരിക മന്ത്രി കെ.സി.ജോസഫിനോടൊപ്പം, ബിനാലെ സമിതിയിലെ ചിത്രകാരന്‍ ബോസ്‌ കൃഷ്ണമാചാരി, ഡോമിനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ, മേയര്‍ ടോണിചമ്മിണി, പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, മുന്‍ മേയര്‍ കെ.ജെ.സോഹന്‍ എന്നിവരും അനുഗമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.