Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മലയാളഭാഷാവാരാചരണം നവം. ഒന്നു മുതല്‍ 7 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2012, 10:22 pm IST
inErnakulam

കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷാവാരാചരണം നവംബര്‍ ഒന്ന്‌ മുതല്‍ ഏഴുവരെ നടക്കും.ഒന്നിന്‌ രാവിലെ 10 ന്‌ മഹാകവി ജി ഓഡിറ്റോറിയത്തില്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനംചെയ്യും. ഡോ. എം. ലീലാവതി അധ്യക്ഷത വഹിക്കും. പ്രൊഫ. എം. അച്യുതന്‍, ടി.എന്‍. പ്രകാശ്‌, ബി. മുരളി, എം.വി. ബെന്നി, പ്രൊഫ. പി.എ. ഇബ്രാഹിംകുട്ടി എന്നിവര്‍ പ്രസംഗിക്കും. 2 മണിക്ക്‌ കവിസമ്മേളനം ഒ.വി. ഉഷ ഉദ്ഘാടനംചെയ്യും. എന്‍.കെ. ദേശം അധ്യക്ഷത വഹിക്കും. രണ്ടിന്‌ 4.30 ന്‌ പുതിയ കാലം, പുതിയ കഥ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌ ഉദ്ഘാടനം ചെയ്യും. ജോസഫ്‌ വൈറ്റില അധ്യക്ഷത വഹിക്കും. എം. സുരേഷ്ചന്ദ്രന്‍, പി.കെ. പാറക്കടവ്‌, സന്തോഷ്‌ എച്ചിക്കാനം, പ്രമോദ്‌ രാമന്‍, പി.ജെ.ജെ. ആന്റണി, എസ്‌. ഹരീഷ്‌, സമദ്‌ പനയപ്പിള്ളി എന്നിവര്‍ പ്രസംഗിക്കും.

മൂന്നിന്‌ 4.30 ന്‌ പുതിയ കാലം പുതിയ നോവല്‍ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം സേതു ഉദ്ഘാടനം ചെയ്യും. കെ.എല്‍. മോഹനവര്‍മ്മ അധ്യക്ഷത വഹിക്കും. അംബികാസുതന്‍ മങ്ങാട്‌, അശോകന്‍ ചരുവില്‍, യു.കെ. കുമാരന്‍, സി. അഷറഫ്‌, രാജു കെ. വാസു, ഡോ. എം.ആര്‍. മഹേഷ്‌, എന്‍.ആര്‍. ശശികുമാര്‍, ടി. ഹരിദാസ്‌ എന്നിവര്‍ പ്രസംഗിക്കും. നാലിന്‌ 4.30 ന്‌ പുതിയ കാലം പുതിയ കവിത എന്ന വിഷയത്തില്‍ പ്രഭാവര്‍മ്മ പ്രസംഗിക്കും. പ്രൊഫ. തോമസ്‌ മാത്യു അധ്യക്ഷത വഹിക്കും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, സഹീറാതങ്ങള്‍, പി.എന്‍. ഗോപീകൃഷ്ണന്‍, ഡോ. ഷാജി ജേക്കബ്‌, കെ.വി. സജയ്‌, എം.എ. രാജപ്പന്‍, ജോണ്‍ ഡിറ്റോ എന്നിവര്‍ പങ്കെടുക്കും.അഞ്ചിന്‌ 4.30 ന്‌ പുതിയ കാലം പുതിയ വിമര്‍ശനം എന്ന വിഷയത്തില്‍ പ്രൊഫ. എം.കെ. സാനു പ്രഭാഷണം നടത്തും. ബാലചന്ദ്രന്‍ വടക്കേടത്ത്‌ അധ്യക്ഷത വഹിക്കും. ഡോ. ടി.എന്‍. വിശ്വംഭരന്‍, എം.കെ. ശശികുമാര്‍, ഡോ. സി.ജെ. ജോര്‍ജ്‌, ഡോ. ജി. ഉഷാകുമാരി, രഘുനാഥന്‍ പറളി, എം.പി. പ്രകാശം എന്നിവര്‍ പങ്കെടുക്കും.

ആറിന്‌ 4.30 ന്‌ നാടകാനുഭവങ്ങളിലൂടെ എന്ന വിഷയത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രഭാഷണം നടത്തും. ശ്രീമൂലനഗരം മോഹന്‍ അധ്യക്ഷത വഹിക്കും. അഡ്വ. സാജന്‍ മണ്ണാളി, മരട്‌ ജോസഫ്‌, എം.എസ്‌. വാര്യര്‍, സി.ആര്‍. ഓമനക്കുട്ടന്‍, ജോണ്‍ ഫെര്‍ണാണ്ടസ്‌, എന്‍.കെ.എം. ഷെറീഫ്‌ എന്നിവര്‍ സംബന്ധിക്കും. ഏഴിന്‌ വൈകുന്നേരം 4.30 ന്‌ നവമാധ്യമങ്ങളും ഭാഷയും എന്ന വിഷയത്തില്‍ സി. രാധാകൃഷ്ണന്‍ പ്രസംഗിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അധ്യക്ഷത വഹിക്കും. എന്‍.കെ. ലത്തീഫ്‌, എ. സഹദേവന്‍, ഡോ. വി.പി. മാര്‍ക്കോസ്‌, അശോക്‌ . എസ്‌, പി.എന്‍. പ്രസന്നകുമാര്‍, എം.വി. ബെന്നി എന്നിവര്‍ പ്രസംഗിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.