Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ക്ഷീരകര്‍ഷകന്‌ യഥാര്‍ത്ഥ വില ലഭിക്കുന്നില്ല: ധനപാലന്‍ എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2012, 10:21 pm IST
in Ernakulam

അങ്കമാലി: കഷടപ്പാടുകള്‍ക്കനുസൃതമായ പ്രതിഫലം ക്ഷീരകര്‍ഷകര്‍ക്ക്‌ ലഭിക്കുന്നില്ലെന്ന്‌ കെ.പി.ധനപാലന്‍ എം.പി.പറഞ്ഞു. ലൈവ്‌ സ്റ്റോക്ക്‌ ഫാര്‍മേഴ്സ്‌ അസോസിയേഷന്‍ ക്ഷീരകര്‍ഷക സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം അങ്കമാലിഎസ്‌.എന്‍ഡിപി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാല്‍ ഉദ്പാതനം ലാഭകരമല്ലാത്ത അവസ്ഥായാണ്‌ ഇപ്പോഴുള്ളത്‌. കര്‍ഷകര്‍ക്ക്‌ ആശ്വാസം നല്‍കാനായി മില്‍മ പാല്‍ വില വര്‍ദ്ധിപ്പിച്ചെങ്കിലും കാലി തീറ്റക്ക്‌ വില വര്‍ദ്ധിപ്പിച്ചതോടെ കൂടുതല്‍ ദുരിതത്തിലേക്ക്‌ തള്ളിയിടുന്ന അവസ്ഥയാണ്‍്‌ കര്‍ഷകര്‍ക്ക്‌ ഇപ്പോഴുള്ളത്‌.

ക്ഷീരമേഖല നേരിടുന്ന പ്രശനങ്ങള്‍ മനസ്സിലാക്കാന്‍ സര്‍ക്കാരിന്‌ ഉചിതമായ വേദി ലൈവ്സ്റ്റോക്ക്‌ ഫാര്‍മേഴസ്‌ അസോസിയേഷന്‍ നേതൃത്വവുമായി ചര്‍ച നടത്തുന്നതാണ്‌. യഥാര്‍ത്ഥ ക്ഷീരകര്‍ഷകരാണ്‌ ഈ കൂട്ടായമയിലുള്ളതെന്നും കെ.പി.ധനപാലന്‍ എംപി പറഞ്ഞു. ഇവരെ പ്രോത്സാഹിപ്പിക്കുന്നത്‌ സംസ്ഥാനത്ത്‌ നല്ല പാലിന്റെ ലഭ്യതക്കും ക്ഷീരമേഖലയില്‍ ഉണ്ടാകുന്ന തിരിച്ചടിക്കും പ്രയോജനപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.ജോസ്‌ തെറ്റയില്‍ എംഎല്‍എ ക്ഷീരകര്‍ഷകരായ പൗലോസ്‌ പടയാട്ടി,ഗോഡവിന്‍ ജോര്‍ജ്‌, ലിജോമുട്ടുമന, മധു വടകഞ്ചേരി, അനില്‍കുമാര്‍ എന്നിവരെ ആദരിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി.ജോര്‍ജ്‌ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥന പ്രസിഡണ്ട്‌ എ.കെ.മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ജോജോ ആന്റെണി മുഖ്യപ്രഭാഷണം നടത്തി, പിഡിഡിപി ഡയറക്ടര്‍ സാജന്‍ പറക്കാട്ട്്‌, എം.ഐ.ഇന്‍ഡ്യ മാനേജിംഗ്‌ ട്രസ്റ്റി ജിജു ജോര്‍ജ്‌, സാഗ്വതസംഗം വൈസ്‌ ചെയര്‍മാന്‍ സാജുപോള്‍, മില്‍മസംഘം പ്രസിഡണ്ട്‌ അസോസിയേഷന്‍ സെക്രട്ടറി കെ.ഡി.വര്‍ക്കി, പിഡിഡിപി സംഘം പ്രസിഡണ്ട്‌ ജോര്‍ജ്‌ മൂന്നുപിടിയേക്കല്‍, ട്രഷറര്‍ ശംഭുദേവന്‍ പണ്ടാല എന്നിവര്‍ പ്രസംഗിച്ചു.
ക്ഷീരമേഖല നേരിടുന്ന പ്രശനങ്ങള്‍ എന്ന വിഷയത്തെകുറിച്ച്‌ കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ സ്റ്റീഫന്‍ മാത്യു, പാലിന്റെ ഗുണനിലവാരത്തെക്കുരിച്ച്‌ പാലാഴി ഡയറിഫാം മാനേജിംഗ്‌ ഡയറക്ടര്‍ കെ.സി.ഫിലിപ്പ്‌ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 270ഓളം ക്ഷീരകര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.