Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സാംസങ്ങിന്റെ ലാഭത്തില്‍ റെക്കോഡ്‌ വര്‍ധനവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2012, 07:38 pm IST
inBusiness

സിയോള്‍: സപ്തംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ സാംസങ്ങിന്റെ ലാഭത്തില്‍ റെക്കോഡ്‌ വര്‍ധനവ്‌. ആപ്പിളുമായുള്ള പേറ്റന്റ്‌ പ്രശ്നത്തിന്റെ പേരില്‍ സാംസങ്ങിനെതിരെ കോടതി വിധിപോലും വന്നിട്ടും ഈ നേട്ടം കൈവരിക്കാന്‍ സാംസങ്ങിനെ സഹായിച്ചത്‌ ഗ്യാലക്സി ഫോണുകളുടെ വില്‍പനയാണ്‌.
ജൂലൈ-സപ്തംബര്‍ കാലയളവില്‍ സാംസങ്ങ്‌ ഇലക്ട്രോണിക്സിന്റെ ലാഭം 590 കോടി ഡോളറായിട്ടാണ്‌ ഉയര്‍ന്നത്‌. മൂന്നാം പാദത്തില്‍ പ്രവര്‍ത്തന ലാഭത്തില്‍ 91 ശതമാനം വര്‍ധനവാണ്‌ ഉണ്ടായിരിക്കുന്നത്‌. പോയവര്‍ഷം ഇതേ കാലയളവിലിത്‌ 3.44 ട്രില്യണായിരുന്നു. വരുമാനം 26 ശതമാനം ഉയര്‍ന്ന്‌ 52.2 ഡോളറായി.

അതേസമയം വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട്‌ ഫോണുകളുടെ കണക്കുകള്‍ പുറത്ത്‌ വിടാന്‍ സാംസങ്ങ്‌ തയ്യാറായിട്ടില്ല. സപ്തംബര്‍ 30 ന്‌ അവസാനിച്ച പാദത്തില്‍ 60 ദശലക്ഷം സ്മാര്‍ട്ട്‌ ഫോണുകള്‍ വിറ്റുവെന്നാണ്‌ വിദഗ്ധരുടെ അഭിപ്രായം. ഗ്യാലക്സി എസ്‌ 3, ഗ്യാലക്സി നോട്ട്‌ 2 എന്നീ സ്മാര്‍ട്ട്‌ ഫോണുകളുടെ വില്‍പനയാണ്‌ സാംസങ്ങിന്റെ ലാഭം കുതിച്ചുയരാന്‍ സഹായിച്ചത്‌. അടുത്ത വര്‍ഷത്തോടെ ടാബ്ലറ്റ്‌ പിസി വിപണിയില്‍ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിന്‌ പദ്ധതി തയ്യാറാക്കുന്നതായി വൈസ്‌ പ്രസിഡന്റ്‌ കിം ഹ്യൂന്‍ ജൂന്‍ പറഞ്ഞു.

ടാബ്ലറ്റ്‌ വിപണിയില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്ന ആപ്പിള്‍ കഴിഞ്ഞ ആഴ്ചയാണ്‌ ഏറ്റവും ചെറിയ ടാബ്ലറ്റായ ഐപാഡ്‌ മിനി അവതരിപ്പിച്ചത്‌. ടാബ്ലറ്റ്‌ വിപണിയില്‍ മത്സരം കൂടുതല്‍ ശക്തമാക്കുന്നതിനാണ്‌ ആപ്പിളിന്‌ പുറമെ ആമസോണും ഗൂഗിളും സാംസങ്ങും ലക്ഷ്യമിടുന്നത്‌. അതേസമയം സാംസങ്ങിന്റെ ഗ്യാലക്സി ഫോണുകള്‍ക്ക്‌ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട്‌ കൂടുതല്‍ സ്മാര്‍ട്ട്‌ ഫോണുകള്‍ വിപണിയിലെത്തുകയാണ്‌.

പേറ്റന്റ്‌ ലംഘനത്തിന്റെ പേരില്‍ ആപ്പിളിന്‌ സാംസങ്ങ്‌ 105 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌ ആഗസ്റ്റില്‍ യുഎസ്‌ കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ടെക്‌ രംഗത്തെ അതികായരെ പിന്തള്ളി സാംസങ്ങ്‌ റെക്കോഡ്‌ നേട്ടം കൈവരിച്ചത്‌. സാംസങ്ങ്‌ ഗ്യാലക്സി എസ്‌ 3 മെയ്‌ 29 ന്‌ വിപണിയില്‍ അവതരിപ്പിച്ച ശേഷം 20 ദശലക്ഷം ഹാന്റ്‌ സെറ്റുകളാണ്‌ വില്‍പന നടത്തിയത്‌. അതേപോലെ സാംസങ്ങ്‌ ഗ്യാലക്സി നോട്ട്‌ 2 വിന്റെ വില്‍പന 10 ദശലക്ഷം കടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അതേസമയം ലോകത്തിലെ ഏറ്റവും വലിയ ടെക്‌ കമ്പനിയായ ആപ്പിളിന്റെ ലാഭം പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 26.9 ദശലക്ഷം ഐഫോണുകളാണ്‌ വിറ്റഴിച്ചതെന്ന്‌ കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ റീട്ടെയിലറായ ആമസോണ്‍ ഡോട്ട്‌ കോമിന്‌ അഞ്ചുവര്‍ഷത്തിനിടയില്‍ ആദ്യമായി നഷ്ടം നേരിട്ടുവെന്നതും ശ്രദ്ധേയമാണ്‌. മൂന്നാം പാദത്തില്‍ കമ്പനിക്ക്‌ 27.4 കോടി ഡോളറിന്റെ നഷ്ടമാണ്‌ നേരിട്ടത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.