Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിജയദശമി പഥസഞ്ചലനങ്ങളില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2012, 11:21 pm IST
in Ernakulam

കൊച്ചി: ആര്‍എസ്‌എസ്‌ ജന്മദിനത്തോടനുബന്ധിച്ച്‌ ജില്ലയിലുടനീളം നടന്ന പഥസഞ്ചലനങ്ങളില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു ആര്‍എസ്‌എസ്‌ കൊച്ചി മഹാനഗരത്തിന്റെ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ഏഴ്‌ നഗര കേന്ദ്രങ്ങളില്‍ പഥസഞ്ചലനങ്ങള്‍ നടന്നു. എറണാകുളം നഗരത്തില്‍ പച്ചാളം, ഇടപ്പള്ളി ഭാഗങ്ങളില്‍ പരിപാടികള്‍ നടന്നപ്പോള്‍ കൊച്ചി അമരാവതി, പള്ളുരുത്തി, തൃപ്പൂണിത്തുറ, മരട്‌ എന്നീ കേന്ദ്രങ്ങളിലും പഥസഞ്ചലനങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്നു. വൈകിട്ട്‌ 5 മണിക്ക്‌ തുടങ്ങിയ പഥസഞ്ചലനങ്ങള്‍ 6 മണിയോടെ സമാപിച്ചു. പച്ചാളം തച്ചപ്പുഴയില്‍ നിന്നാരംഭിച്ച സഞ്ചലനം വടുതലവഴി ചിറ്റൂരില്‍ സമാപിച്ചു. ഇടപ്പള്ളി ഗണപതിക്ഷേത്രത്തില്‍ നിന്നാരംഭിച്ച സഞ്ചലനം മോഡേണ്‍ബ്രഡ്ഡ്‌റോഡ്‌ എളമക്കര പേരണ്ടൂര്‍ ക്ഷേത്രാങ്കണത്തിലും സമാപിച്ചു.

ആര്‍എസ്‌എസ്‌ കൊച്ചി മഹാനഗര്‍ മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ നഗര്‍ പഥസഞ്ചലനം നടന്നു. ചുള്ളിക്കല്‍ ശ്രീനാരായണ നഗറില്‍ നിന്നും തുടങ്ങിയ പഥസഞ്ചലനം സ്റ്റാച്യുജംഗ്ഷന്‍, പാണ്ടിക്കുടി, വെളി, അമരാവതി, ചെറളായി, പാലസ്‌ റോഡ്‌ വഴി ആനവാതില്‍ ക്ഷേത്രമൈതാനിയിലെത്തി സമാപിച്ചു. ധ്വജാരോഹണത്തോടെ തുടങ്ങിയ പഥസഞ്ചലനത്തിന്‌ ഘോഷ്‌ അകമ്പടിയായി. ആര്‍എസ്‌എസ്‌ ജില്ലാ സഹകാര്യവാഹ്‌ എസ്‌.ആര്‍.സുമത്ത്‌ ബാബു, വി.ആര്‍.നവീന്‍കുമാര്‍, നഗര്‍ സംഘചാലക്‌ നാരായണ റാവു, വി.കൃഷ്ണഭട്ട്‌, രഘുരാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജന്മദിനത്തോടനുബന്ധിച്ച്‌ ആര്‍എസ്‌എസ്‌ കോതമംഗലം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ നൂറ്‌ കണക്കിന്‌ പ്രവര്‍ത്തകര്‍ കോതമംഗലം ടൗണില്‍ പഥസഞ്ചലനം നടത്തി.

വിജയശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്‌എസ്‌ മരടില്‍ പഥസഞ്ചലനം നടത്തി. പൂര്‍ണ ഗണവേഷധാരികളായ ഇരുനൂറോളം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ഘോഷിന്റെ അകമ്പടിയോടെ പഥസഞ്ചലനത്തില്‍ അണിചേര്‍ന്നു. മാടവന ഫിഷറീസ്‌ കോളേജ്‌ ഹോസ്റ്റലിനു സമീപത്തു നിന്നും പരുത്തിച്ചുവാട്‌, ഉദയത്തും വാതില്‍, ചേപ്പനം കോതേശ്വരം ക്ഷേത്രം വഴി മൂലേപ്പറമ്പ്‌ മൈതാനിയില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.