Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശിവപ്രസാദം ആശ്രമത്തിനെതിരെ വീണ്ടും കോണ്‍ഗ്രസ്‌ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2012, 11:17 pm IST
in Ernakulam

മരട്‌: പരമാചാര്യ കെ.വി.തമ്പിയുടെ ശിവപ്രസാദം ആശ്രമത്തിനെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ്‌ വീണ്ടും രംഗത്ത്‌. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ കുറച്ചു നാളുകളായി കെ.വി.തമ്പിക്കെതിരെ വ്യാജ പ്രചാരവേലകള്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം ആശ്രമത്തില്‍ നടന്ന സര്‍വകക്ഷിയോഗം ഇതിനെതിരെ ശക്തിയായി പ്രതിഷേധിച്ചിരുന്നു. ആശ്രമത്തിലെ ഗുരുകുലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ചിലര്‍ കളിയാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തതാണ്‌ പ്രദേശത്തെ കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത്‌ എന്നാണ്‌ പറയപ്പെടുന്നത്‌.

ഇതിനിടെ ആശ്രമത്തിനകത്തു കയറി അതിക്രമം കാട്ടിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ മഠാധിപതി കെ.വി.തമ്പി പനങ്ങാട്‌ പോലീസില്‍ പരാതിയ നല്‍കിയിട്ടുണ്ട്‌. ആശ്രമത്തിലെ പരമാചാര്യന്‍ എന്നതിനു പുറമെ കോ-ഓര്‍ഡിനേഷന്‍ ഓഫ്‌ പോലീസ്‌ ആന്റ്‌ റസിഡന്റ്സ്‌ അസോസിയേഷന്‍ രക്ഷാധികാരി കൂടിയാണ്‌ കെ.വി.തമ്പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്നും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പരിഗണിച്ചവരുടെ ലിസ്റ്റില്‍ കെ.വി.തമ്പിയും ഉള്‍പ്പെട്ടിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ്‌ നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തിവന്നതും പ്രാദേശിക കോണ്‍ഗ്രസ്‌ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

ആശ്രമത്തില്‍നിന്നും പാര്‍ട്ടി പരിപാടികള്‍ക്ക്‌ സംഭാവന വാങ്ങിയ പണം ഉപയോഗിച്ചാണ്‌ പരമാചാര്യനെതിരെ ദുഷ്പ്രചരണം നടത്തുവാന്‍ കോണ്‍ഗ്രസ്‌ പോസ്റ്റര്‍ അച്ചടിച്ച്‌ പ്രചാരണം നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. സ്വാമിക്കെതിരെ വ്യക്തിഹത്യ നടത്തിക്കൊണ്ടാണ്‌ ഇന്നലെ മരടില്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്‌. മരട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്റെ നേതൃത്വത്തിലാണ്‌ ഇന്നലത്തെ പ്രതിഷേധം അരങ്ങേറിയത്‌. മണ്ഡലം കോണ്‍ഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ആന്റണി ആശാന്‍പറമ്പില്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്റ്‌ മണ്ഡലം പ്രസിഡന്റ്‌ ആര്‍.കെ. സുരേഷ്‌ ബാബു, സര്‍വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ വി.ജയകുമാര്‍ എന്നിവരാണ്‌ സമരത്തിന്‌ നേതൃത്വം നല്‍കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.