Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നൊച്ചിമ വധശ്രമക്കേസ്‌: ഭായി നസീറും കൂട്ടാളികളും കേരളം വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2012, 11:16 pm IST
in Ernakulam

ആലുവ: നൊച്ചിമയില്‍ വീടിനകത്ത്‌ കയറി കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഭായി നസീര്‍ ഉള്‍പ്പെടെ പ്രതികളില്‍ പലരും കേരളം വിട്ടു. ഈ കേസില്‍ 14 പ്രതികളെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌ എട്ട്‌ പ്രതികളെ ഹാജരാക്കി അന്വേഷണം അവസാനിപ്പിക്കാന്‍ ചിലശ്രമങ്ങള്‍ നടത്തിയെങ്കിലും പോലീസിലെ ഒരു വിഭാഗം എതിര്‍ത്തതോടെ വിഫലമായി, പ്രതികളെ വിശദമായി ചോദ്യംചെയ്തപ്പോഴാണ്‌ ഭായി നസീറിന്റെ സംഘം ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമാണെന്ന്‌ കണ്ടെത്തിയത്‌. ഇയാള്‍ ഒളിവില്‍ പോകാനിടയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തുന്നതുള്‍പ്പെടെ തുടര്‍ നടപടികള്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്‌. വിശദമായ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം പുറത്തുവരികയും ചെയ്യും. ഭായിനസീറിനെ പിടികൂടാന്‍ കഴിഞ്ഞാല്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാലും ഇയാളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റ്‌ ചെയ്യനാണ്‌ തീരുമാനം. ആലുവായിലും പരിസരങ്ങളിലും അജ്ഞാത മൃതദേഹങ്ങള്‍ വീണ്ടും കൂടിവരികയാണ്‌. പല മൃതദേഹങ്ങളും തിരിച്ചറിയുന്നുമില്ല. ഇവയില്‍ പലതും കൊലപാതകങ്ങളാണെന്ന സംശയവും ബാക്കിനില്‍ക്കുന്നുണ്ട്‌. അന്യ സംസ്ഥാന തൊഴിലാളികളെയും ചില ഗുണ്ടാസംഘങ്ങള്‍ റിക്രൂട്ട്‌ ചെയ്യുന്നതായും സൂചനയുണ്ട്‌. ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശം പലപ്പോഴും നടപ്പില്‍ വരുത്തുന്നില്ല. പലഗുണ്ടകളും ഇപ്പോള്‍ പുതിയ ആളുകളെ റിക്രൂട്ട്‌ ചെയ്ത്‌ അക്രമങ്ങളും മറ്റും ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേക്ക്‌ മാറിയിട്ടുണ്ട്‌. കേസുകളുണ്ടാകുമ്പോള്‍ ഏതാനും പ്രതികളെ നല്‍കി ഇവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. നിരവധി വാഹനങ്ങളും ഇവര്‍ക്ക്‌ സ്വന്തമായുണ്ട്‌. ഈ വാഹനങ്ങള്‍ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയും മറ്റുമാണ്‌ അക്രമം നടത്തുമ്പോള്‍ ഉപയോഗിക്കുന്നത്രെ. ജയിലുകളില്‍ നിന്നുമാണ്‌ പല ഗുണ്ടാസംഘങ്ങളും പുതിയ അണികളെ കണ്ടെത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.