Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നായര്‍ സമുദായത്തിെ‍ന്‍റ പുരോഗതിക്ക്‌ വിദ്യാഭ്യാസപരമായി മുന്നേറണം: തിരുവഞ്ചൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2012, 10:09 pm IST
inKollam

കൊല്ലം: നായര്‍ സമുദായത്തിെ‍ന്‍റ പുരോഗതിക്ക്‌ വിദ്യാഭ്യാസപരമായി മുന്നേറണമെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി നായര്‍സമുദായത്തെ ഒഴുക്കിനെതിരെ നീന്താന്‍ സജ്ജമാക്കിയത്‌ സമുദായാചാര്യനായ മന്നത്ത്‌ പത്മനാഭനാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം താലൂക്ക്‌ എന്‍എസ്‌എസ്‌ യൂണിയന്‍ സംഘടിപ്പിച്ച അവാര്‍ഡ്‌ വിതരണ സമ്മേളനം ആനന്ദവല്ലീശ്വരം എന്‍എസ്‌എസ്‌ ഓഡിറ്റോറിയ ത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ വിദ്യഭ്യാസ പുരോഗതിക്ക്‌ എന്‍എസ്‌എസ്‌ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധമായ നായര്‍ സമുദായത്തെ വളര്‍ത്തിയെടുക്കാനാണ്‌ മന്നം ശ്രമിച്ചത്‌. അദ്ദേഹത്തിെ‍ന്‍റ കാഴ്ചപ്പാടുകളും നിലപാടുകളും നമുക്ക്‌ മറക്കാനാവുന്നതല്ല.
കേരളത്തില്‍ സാമൂഹികപരിഷ്കരണത്തിന്‌ നേതൃത്വം നല്‍കിയതില്‍ പ്രമുഖനായിരുന്നു മന്നം. വിദ്യാഭ്യാസത്തിലൂടെ ശക്തിയോടെയും ബുദ്ധിയോടെയും മുന്നോട്ട്‌ പോകാന്‍ നായര്‍ സമുദായത്തിന്‌ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യപ്രഭാഷണവും പ്രതികളെ ആദരിക്കലും എന്‍.പീതാംബരക്കുറുപ്പ്‌ എംപി നിര്‍വഹിച്ചു. കായിക-കലാമത്സര അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.ഗോപാലകൃഷ്ണപിള്ള വിതരണം ചെയ്തു. വിദ്യാധിരാജ ക്ഷേമനിധി സ്കോളര്‍ഷിപ്പിേ‍ന്‍റയും എന്‍ഡോവ്മെനൃ സ്കോളര്‍ഷിപ്പിേ‍ന്‍റയും വിതരണം കൊട്ടിയം എന്‍എസ്‌എസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ സി.ജെ.മോഹനകുമാര്‍ നിര്‍വഹിച്ചു. എന്‍എസ്‌എസ്‌ കൊല്ലം താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ ഡോ.ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ചുക്കാച്ചെഴികത്ത്‌ എസ്‌.ദേവകുമാര്‍, എന്‍എസ്‌എസ്‌ വനിതാ യൂണിയന്‍ വൈസ്പ്രസിഡന്റ്‌ പ്രേമലതാനായര്‍, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ സെക്രട്ടറി എം.തുളസീധരന്‍പിളള എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.