Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആപ്പിള്‍ ‘ഐപാഡ്‌ മിനി’ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2012, 07:40 pm IST
inBusiness

സാന്‍ജോസ്‌: ആപ്പിളിന്റെ ചെറുടാബ്ലറ്റായ ‘ഐപാഡ്‌ മിനി’ പുറത്തിറക്കി. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങിലാണ്‌ 7.9 ഇഞ്ച്‌ വലിപ്പമുള്ള ടാബ്ലറ്റ്‌ അവതരിപ്പിച്ചത്‌. ഡ്യൂവല്‍ കോര്‍ എ 5 പ്രൊസസര്‍, ഫേസ്‌ ടൈം എച്ച്ഡി ക്യാമറ, 5എംപി ഐസൈറ്റ്‌ ക്യാമറ എന്നിവയാണ്‌ ഈ മോഡലിന്റെ സവിശേഷതകള്‍. ഗൂഗിളിന്റെ നെക്സസ്‌, സാംസങ്ങ്‌ ഗ്യാലക്സി ടാബ്‌ 7.7, ആമസോണിന്റെ കിന്‍ഡല്‍ ഫയര്‍ എച്ച്‌ ഡി മോഡലുകളോടായിരിക്കും വിപണിയില്‍ ആപ്പിളിന്റെ ഐപാഡ്‌ മിനിക്ക്‌ മത്സരിക്കേണ്ടി വരിക. 329 ഡോളറാണ്‌ (ഏകദേശം 18,000 രൂപ) വില.

7 ഇഞ്ച്‌ ടാബ്ലറ്റിനേക്കാളും ഐപാഡ്‌ മിനിക്ക്‌ 35 ശതമാനം അധിക സ്ക്രീന്‍ സ്പേസാണുള്ളതെന്ന്‌ ആപ്പിള്‍ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ഫില്‍ സ്കില്ലര്‍ അഭിപ്രായപ്പെട്ടു.

7.2 മില്ലിമീറ്റര്‍ കനവും 300 ഗ്രാം ഭാരവുമുള്ള ഐപാഡ്‌ മിനിയുടെ അടിസ്ഥാന മോഡല്‍ വൈ-ഫൈ കണക്ടിവിറ്റിയുള്ളതാണ്‌. ഒറിജിനല്‍ ഐപാഡിലെ മുഴുവന്‍ ആപ്ലിക്കേഷനുകളും ഈ മിനി ഐപാഡിലും പ്രവര്‍ത്തിക്കും. 16 ജിബി, 32 ജിബി, 64 ജിബി ശേഷിയുള്ള ഐപാഡ്‌ മിനിയില്‍ മാത്രമാണ്‌ വൈ-ഫൈ കണക്ടിവിറ്റിയുള്ളത്‌. യഥാക്രമം 329 ഡോളര്‍, 429 ഡോളര്‍, 519 ഡോളര്‍ എന്നിങ്ങനെയാണ്‌ ഈ മോഡലുകളുടെ വില. വെ-ഫൈ വേര്‍ഷനുകളുടെ കയറ്റുമതി നവംബര്‍ രണ്ടിന്‌ ആരംഭിക്കും. മുന്‍ കൂര്‍ ബുക്കിംഗ്‌ നാളെ ആരംഭിക്കും.

2010 ല്‍ ചെറുടാബ്ലറ്റുകള്‍ അവതരിപ്പിച്ച്‌ തുടങ്ങിയപ്പോള്‍ അന്നത്തെ ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ്‌ ജോബ്സ്‌ ഈ ആശയത്തെ എതിര്‍ക്കുകയായിരുന്നു ചെയ്തത്‌. ഐപാഡ്‌ മിനി അവതരിപ്പിച്ചതിലൂടെ ആപ്പിള്‍ പഴയ നിലപാടിന്‌ മാറ്റം വരുത്തിയെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.