Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂര്‍ വൈഎംസിഎ ജംഗ്ഷന്‍ അപകടകെണിയൊരുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2012, 10:53 pm IST
in Ernakulam

പെരുമ്പാവൂര്‍: നഗരത്തിനുള്ളിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ടിബി റോഡിലെ വൈഎംസിഎ ജംഗ്ഷന്‍ അപകടക്കെണിയൊരുക്കുന്നു. ഇവിടത്തെ കൊടും വളവില്‍ അപകടങ്ങള്‍ തലനാരിഴക്കാണ്‌ ഒഴിവാകുന്നതെന്ന്‌ സമീപവാസികള്‍ പറയുന്നു. ആലുവ ഭാഗത്ത്‌ നിന്നും വരുന്ന ഭാരവാഹനങ്ങളും അങ്കമാലി ഭാഗത്ത്‌ നിന്നും വരുന്ന കെഎസ്‌ആര്‍ടിസി ബസ്സുള്‍ വണ്‍വേ ആയി വരുന്നത്‌ ടിബിറോഡിലൂടെയാണ്‌. പാറപ്പുറം, കുഴിപ്പിള്ളിക്കാവ്‌ ഭാഗത്ത്‌ നിന്നും ഇതുവഴി ധാരാളം വാഹനങ്ങള്‍ വരുന്നുണ്ട്‌. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കുഴിപ്പിള്ളികാവിലേക്കെത്തുന്ന ഭക്തജനങ്ങളുടെ തിരക്കും ഏറെയാണ്‌.

ഏതുനിമിഷവും അപകടങ്ങള്‍ സംഭവിക്കാമെന്ന അവസ്ഥയിലാണ്‌ വൈഎംസിഎ ജംഗ്ഷനിലെ വളവ്‌. ഗേള്‍സ്‌ ഹൈസ്കൂളിന്റെ ഉയരമേറിയ മതില്‍കാരണം ഡ്രൈവര്‍മാര്‍ക്ക്‌ കാഴ്ച മറയുന്നു. വളവ്‌ ഭൂരിഭാഗവും തിരിഞ്ഞ്‌ കഴിയുമ്പോഴാണ്‌ ചെറുവാഹനങ്ങളും വഴിയാത്രക്കാരും മുന്നില്‍ പെടുന്നത്‌. റോഡുകളുടെ ചരിവും വളവും കൂടിയ ഭാഗങ്ങളില്‍ ഉള്ളതുപോലെ ട്രാഫിക്‌ മിററുകള്‍ ഈ ഭാഗത്ത്‌ ഇല്ലാത്തതും അപകടത്തിന്‌ വഴിയൊരുക്കുന്നു. ആയിരക്കണക്കിന്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ദിവസേന പോകുന്ന ഇതുവഴിയെ വാഹനങ്ങള്‍ അമിത വേഗതയിലാണ്‌ വളവു തിരിഞ്ഞെത്തുന്നതെങ്കിലും ഈശ്വരകൃപകൊണ്ടാണ്‌ ചില അപകടങ്ങള്‍ ഒഴിവാകുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. നഗരസഭ അധികൃതര്‍ എത്രയും വേഗം ഈ വിഷയത്തില്‍ പരിഹാരം കാണണമെന്നും വന്‍ അപകടങ്ങള്‍ തടയാനുള്ള ശ്രമം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.