Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടോം ജോസിനെ പ്രോസിക്യൂട്ട്‌ ചെയ്യണം: യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2012, 10:53 pm IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണം അട്ടിമറിക്കാനും ഇ.ശ്രീധരനെ ഒഴിവാക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെട്രോ റെയില്‍ പദ്ധതി പ്രദേശമായ നോര്‍ത്ത്‌ റെയില്‍വേ പാലത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്‌.ഷൈജു ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ നിര്‍ദ്ദേശമില്ലാതെ ഔദ്യോഗിക ചുമതല ദുരുപയോഗം ചെയ്ത്‌ മെട്രോ റെയില്‍ അട്ടിമറിക്കാന്‍ അഴിമതിക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള ടോം ജോസിനെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ അരുണ്‍ കല്ലാത്ത്‌ അദ്ധ്യക്ഷനായിരുന്നു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി ജിജി ജോസഫ്‌, ഭാഷാന്യൂനപക്ഷ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി പി.എസ്‌.സ്വരാജ്‌, രാജീവ്‌ മുതിരക്കാട്‌, ജില്ലാസെക്രട്ടറി പി.എ.അജീഷ്കുമാര്‍, പി.എച്ച്‌.ശൈലേഷ്‌, എ.എസ്‌.ഷിനോസ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മനോജ്‌ ഇഞ്ചൂര്‍, ജില്ലാ ട്രഷറര്‍ ശ്രീകാന്ത്‌ എസ്‌.കൃഷ്ണന്‍, സ്വരാജ്‌ പറവൂര്‍, എറണാകുളം പ്രസിഡന്റ്‌ അനില്‍ വടുതല, വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ്‌ എം.എസ്‌.സജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പിറവം: അഴിമതിയും ദുര്‍ഭരണത്തിനുമെതിരായി യുവമോര്‍ച്ച പിറവം നിയോജകമണ്ഡലം കണ്‍വീനര്‍ ജസ്റ്റിന്‍ ബി.ഡയസിന്റെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി മുളന്തുരുത്തിയില്‍ നിന്നും ആരംഭിച്ച പദയാത്ര യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്‌.ഷൈജ ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോറെയിലിന്റെ നിര്‍മാണപ്രവര്‍ത്തനം ദല്‍ഹി മെട്രോറെയിലിനെ ഏല്‍പ്പിക്കാതിരിക്കാന്‍ കേരളത്തിലെ അഴിമതി ലോബിപ്രവര്‍ത്തിക്കുകയാണ്‌. കേരളത്തിലെ മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവരുടെ ലോബി ഇ.ശ്രീധരനെ ഒഴിവാക്കി കൊച്ചിമെട്രോ റെയിലിനെ അഴിമതി മെട്രോറെയില്‍ ആക്കുവാനാണ്‌ ശ്രമിക്കുന്നത്‌ എന്ന്‌ ഉദ്ഘാടന പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞു. തുടര്‍ന്ന്‌. യുവമോര്‍ ജില്ലാ പ്രസിഡന്റ്‌ അരുണ്‍കല്ലാത്ത്‌, ജില്ലാസെക്രട്ടറി പി.എച്ച്‌.ശൈലേഷ്‌ കുമാര്‍, ശ്രീകാന്ത്‌ എസ്‌.കൃഷ്ണന്‍, അജേഷ്കുമാര്‍, ഷിനോസ്‌, പി.കെ.അനിരുദ്ധന്‍, കെ.എന്‍.മോഹനന്‍, പി.വി.ദുര്‍ഗ്ഗപ്രസാദ്‌, ജിജി പേണാട്ടേന്‍, രജിത്‌ പുളിക്കമാലി എന്നിവര്‍ സംസാരിച്ചു. പിറവത്ത്‌ സമാപന സമ്മേളനം യുവമോര്‍ച്ച സംസ്ഥാന സമിതിയംഗവും എടക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പറുമായ എം.ആശിഷ്‌ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.