Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പഞ്ചായത്തിനെതിരെ സമരം: പഞ്ചായത്തംഗത്തിന്റെ നടപടി വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2012, 10:45 pm IST
in Ernakulam

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ ഭരണസമിതിക്കെതിരെ യൂത്കോണ്‍ഗ്രസ്‌ നടത്തിയ സമരത്തില്‍ ഒരു പഞ്ചായത്തംഗം പങ്കെടുത്ത നടപടി വിവാദമാകുന്നു. കഴിഞ്ഞ ദിവസം യൂത്ത്‌ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗമാണ്‌. മനോജ്‌ മൂത്തേടന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്‌. കോണ്‍ഗ്രസ്‌ ഭരണം നടത്തുന്ന കൂവപ്പടിയില്‍ കോണ്‍ഗ്രസ്സിലെ തന്നെ പഞ്ചായത്തംഗം ഷൈമോള്‍ ഷൈജനാണ്‌ പരസ്യമായി പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ രംഗത്ത്‌ വന്നത്‌.

പഞ്ചായത്തംഗം പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെ നടത്തിയ സമരം ജനാധിപത്യ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണെന്നും ഭരണഘടനാ ലംഘനമാണെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. ഷൈമോള്‍ ഷൈജന്‍ ചെയ്തത്‌ തെരഞ്ഞെടുപ്പ്‌ ചട്ടലംഘനമാണെന്നും പഞ്ചായത്തംഗത്വം വരെ നഷ്ടപ്പെടാന്‍ ഇടവരുത്തുന്ന കുറ്റമാണെന്നും നിയമ വിദഗ്‌ദ്ധര്‍ പറയുന്നു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട്‌ കോണ്‍ഗ്രസിനെതിരെ സമരം ചെയ്തുവെന്നതിനാല്‍ പാര്‍ട്ടി വിപ്പ്‌ ലംഘിച്ചുവെന്ന കാരണത്താല്‍ പാര്‍ട്ടി അംഗത്വം റദ്ദാക്കാമെന്നും അങ്ങിനെ വന്നാല്‍ പഞ്ചായത്തംഗത്വം വരെ നഷ്ടപ്പെടാന്‍ ഇത്‌ കാരണമാകുമെന്നും പറയുന്നു.

പെരുമ്പാവൂര്‍ മേഖലയില്‍ കോണ്‍ഗ്രസ്സില്‍ ഐ, എ ഗ്രൂപ്പ്‌ പോര്‌ ശക്തമാക്കിയിട്ട്‌ കുറെ നാളുകളായി. ഐ ഗ്രൂപ്പ്‌ നേതാക്കളായ പി.പി.തങ്കച്ചനും, ടി.പി.ഹസ്സനുമെതിരെ എഗ്രൂപ്പ്‌ നേതാവ്‌ ടി.എച്ച്‌.മുസ്തഫ തുറന്നയുദ്ധം തുടങ്ങിയിട്ട്‌ അധികമായിട്ടില്ല. ഇതിന്റെ ബാക്കിപത്രവും തുടര്‍ച്ചയുമാണ്‌. കൂവപ്പടിയില്‍ കഴിഞ്ഞ ദിവസം കണ്ടത്‌. ഒരു വിഭാഗക്കാരനായ പി.വൈ.പൗലോസ്‌ പ്രസിഡന്റായിട്ടുള്ള ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെയാണ്‌ എ.വിഭാഗത്തിന്റെ ഷൈമോള്‍ ഷൈജന്‍ സമരത്തിനെത്തിയത്‌.

എന്നാല്‍ ഒരു ഭരണസമിതിക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പോലും ചെയ്യാത്ത നടപടിയാണ്‌ ഭരണപക്ഷ അംഗം ചെയ്തതെന്നും ഇനി ഇവര്‍ ഭരണമുന്നണിയില്‍ തുടരാന്‍ അര്‍ഹയല്ലെന്നും നാട്ടുകാര്‍ പറയുന്നു. കോണ്‍ഗ്രസ്‌ ഭരണം നടത്തുന്ന കൂവപ്പടിഗ്രാമപഞ്ചായത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ക്ക്‌ തന്നെ ഭരണത്തില്‍ അതൃപ്തിയുള്ളതിനാലാണ്‌ ഇത്തരത്തില്‍ തുറന്ന്‌ സമരങ്ങള്‍ക്ക്‌ തയ്യാറാകുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഭരണകക്ഷിക്കെതിരെ ഒരു ഭരണകക്ഷിയംഗം തന്നെ സമരം നടത്തുന്നത്‌ ഭരണഘടനാ ലംഘനമായതിനാല്‍ ആ അംഗത്തെ പുറത്താക്കണമെന്നാണ്‌ പൊതു അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.