Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പട്ടികജാതി ക്ഷേമഫണ്ട്‌ തിരിമറി നടത്തിയതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2012, 10:45 pm IST
in Ernakulam

മരട്‌: പട്ടികജാതിക്കാര്‍ക്കായി ആവിഷ്കരിച്ച വിവിധ ക്ഷേമപദ്ധതികള്‍ കുമ്പളം പഞ്ചായത്തില്‍ നടപ്പിലാക്കുന്നില്ലെന്ന്‌ ആക്ഷേപം. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന ഫണ്ടുകള്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള പഞ്ചായത്ത്‌ ഭരണസമിതി വ്യാപകമായി തിരിമറി നടത്തിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. കുടിവെള്ളകണക്ഷന്‍ നല്‍കല്‍, വിവിധ പെന്‍ഷനുകളും മറ്റ്‌ ആനുകൂല്യങ്ങളും, ഭവനനിര്‍മ്മാണ സഹായം, വിദ്യാഭ്യാസ, വിവാഹ സഹായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്നതാണ്‌ പട്ടികജാതിക്കാര്‍ക്കുവേണ്ടിയുള്ള പ്രത്യേക കുടിവെള്ള പദ്ധതി. സബ്സിഡി നിരക്കില്‍ അനുവദിക്കുന്ന ഈ പദ്ധതി പ്രാവര്‍ത്തികമാക്കേണ്ടത്‌ പഞ്ചായത്താണ്‌. എന്നാല്‍ 150ല്‍ പരം പട്ടികജാതിക്കാരായ ഗുണഭോക്താക്കള്‍ വിഹിതം അടച്ച്‌ അപേക്ഷ നല്‍കികാത്തിരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം ഒരാള്‍ക്കുപോലും കുടിവെള്ളം നല്‍കാന്‍ പഞ്ചായത്ത്‌ തയ്യാറായിട്ടില്ലെന്നാണ്‌ വിവിധ പട്ടികജാതി സംഘടനകള്‍ ഉന്നയിക്കുന്ന ആക്ഷേപം. ഇതിനായി നീക്കിവെക്കേണ്ട തുക ചെലവാക്കി എന്ന്‌ കണക്കുകളില്‍ കാണുന്നുണ്ടെങ്കിലും ഒരു രൂപപോലും യഥാര്‍ത്ഥത്തില്‍ ചെലവാക്കിയതായി അറിവില്ലെന്നാണ്‌ പട്ടികജാതി സംഘടനാ നേതാക്കള്‍ പറയുന്നത്‌.

പട്ടികജാതിക്കാരുടെ ഭവനനിര്‍മാണത്തിനുള്ള സഹായം ഉള്‍പ്പടെ വിവിധ ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതില്‍ കുമ്പളം പഞ്ചായത്ത്‌ ഭരണസമിതി വീഴ്ച വരുത്തുന്നതായും ആരോപണമുണ്ട്‌. വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പഞ്ചായത്ത്‌ വീഴ്ച വരുത്തുന്നതിനെതിരെ പട്ടികജാതി സംഘടനകളും, പ്രതിപക്ഷവും പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്‌. ഒന്നര കോടിരൂപയുടെ അഴിമതിയാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്നിരിക്കുന്നത്‌. ഹിന്ദുജന വിഭാഗങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വകമാറ്റി ഇതര മതസ്ഥര്‍ക്ക്‌ അനര്‍ഹമായി നല്‍കുകയാണ്‌ കുമ്പളം പഞ്ചായത്ത്‌ ഭരണസമിതി ചെയ്തുവരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.