Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആശുപത്രി മാനേജ്മെന്റ്‌ കമ്മറ്റികള്‍ നോക്കുകുത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 11:02 pm IST
in Ernakulam

പള്ളുരുത്തി: കൊച്ചിനഗരസഭയുടെ കീഴിലെ ആരോഗ്യകേന്ദ്രങ്ങളിലേയും, വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേയും, തെരഞ്ഞെടുക്കപ്പെട്ട മാനേജ്മെന്റ്‌ കമ്മറ്റികള്‍ ഇതുവരെയും വിളിച്ചുചേര്‍ത്തിട്ടില്ലെന്ന്‌ പരാതി.

തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ നിയമമനുസരിച്ച്‌ പൊതുജനആരോഗ്യ കേന്ദ്രങ്ങളിലും, പൊതുകേന്ദ്രങ്ങളിലും അവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായാണ്‌ ഇത്തരം കമ്മറ്റികള്‍ സജീവമാക്കി നിലനിര്‍ത്തണമെന്ന്‌ നിര്‍ദ്ദേശമുള്ളത്‌. മുമ്പ്‌ ഇതിനെ അഡ്വൈസറി കമ്മറ്റികള്‍ എന്ന്‌ പേരിട്ടിരുന്നുവെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ മാനേജ്മെന്റ്‌ കമ്മറ്റി എന്നാക്കിമാറ്റുകയായിരുന്നു. പ്രദേശത്തെ സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന വാര്‍ഡ്‌ മെമ്പര്‍മാര്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടന പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം ഈ കമ്മറ്റിയിലെ അംഗങ്ങളായിവരണമെന്നും നിയമമുണ്ട്‌. മാസത്തില്‍ ഒരിക്കല്‍ ഇത്തരം കമ്മറ്റികള്‍ ചേര്‍ന്ന്‌ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്തണം. ആശുപത്രികള്‍ക്കായുള്ള സാമ്പത്തിക നിര്‍ദ്ദേശങ്ങളും മാനേജ്‌ കമ്മറ്റിയാണ്‌ പസ്സാക്കേണ്ടത്‌. കഴിഞ്ഞ രണ്ടുവര്‍ഷമായി മാനേജ്മെന്റ്‌ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നില്ലായെന്നുള്ളത്‌ അതിഗൗരവമുള്ള വിഷയമായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ആശുപത്രികളിലെ ഫണ്ട്‌ അനുവദിപ്പിക്കുന്നതില്‍ ഇത്തരം കമ്മറ്റികള്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ ഗുരുതരമായ ആക്ഷേപമാണ്‌ ഉയര്‍ന്നിരുന്നത്‌. മാനേജ്‌ കമ്മറ്റികള്‍ വിളിച്ചുചേര്‍ക്കണമെന്നും ഇതിനായി നഗരസഭാധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നും വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. ഗവ.ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും അവിഹിത ഇടപെടലുകള്‍ നടത്തുന്നതിനുവേണ്ടിയാണ്‌ നഗരസഭാധികൃതര്‍ മാനേജ്‌ കമ്മറ്റികളെ നോക്കുകുത്തിയാക്കുന്നതെന്നാണ്‌ പൊതുജന ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

Business

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.