Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്വന്തം കൊട്ടാരത്തിലും ഗതികിട്ടാതെ തമ്പുരാന്‍ സ്മാരക മ്യൂസിയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 10:43 pm IST
inKollam

കൊട്ടാരക്കര: കഥകളിയുടെ ഉപജ്ഞാതാവ്‌ കൊട്ടാരക്കര തമ്പുരാന്റെ പേരിലുള്ള ഏക സ്മാരകം മഹാഗണപതിക്ഷേത്രത്തിനു സമീപമുള്ള തമ്പുരാന്റെ സ്വന്തം കൊട്ടാരത്തിലേക്ക്‌ മാറ്റിയിട്ടും ശനിദശ മാറുന്നില്ല. കഥകളി ശില്‍പ്പങ്ങള്‍ക്ക്‌ തുണിയില്ലാത്തത്‌ മൂലം പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌. കഥകളിയുടെ വിവിധ വേഷങ്ങളായ പച്ച, കത്തി, താടി, കരി, മിനുക്ക്‌, കാട്ടാള വേഷം, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ ഒന്‍പതു വേഷങ്ങളാണ്‌ തുണിയുടുപ്പിക്കാത്തത്‌ മൂലം ഇരുട്ടു മുറിയില്‍ തള്ളിയിരിക്കുന്നത്‌.

കഥകളി ശില്‍പങ്ങള്‍ക്ക്‌ കൃത്രിമത്വം ഇല്ലാതെ യഥാര്‍ത്ഥ തുണി, കിരീടം എന്നിവ ധരിപ്പിച്ചായിരുന്നു പ്രദര്‍ശിപ്പിച്ചത്‌. കാലപ്പഴക്കം മൂലം ഇവ നശിക്കുകയും വാടകകെട്ടിടത്തില്‍ നിന്നും തമ്പുരാന്റെ കൊട്ടാരത്തിലേക്ക്‌ മാറിയപ്പോള്‍ ഇവ മാറ്റുകയും ചെയ്തു. പുതിയ തുണിയും കിരീടവും മാറ്റി സ്ഥാപിക്കുന്നതിന്‌ ശില്‍പം ഒന്നിന്‌ ഒന്നേകാല്‍ലക്ഷം രൂപ ക്രമത്തില്‍ ചെറുതുരുത്തി കലാമണ്ഡലത്തിന്‌ നല്‍കാന്‍ ധാരണയായെങ്കിലം തുണി ഉടുപ്പിക്കല്‍ നീണ്ടുപോകുകയാണ്‌. കലാമണ്ഡലം അധികൃതര്‍ക്ക്‌ സമയമില്ലാത്തതുകൊണ്ടാണ്‌ നീളുന്നതെന്നും മനപൂര്‍വം കാലതാമസം വരുത്തുകയാണെന്നും ആരോപണമുണ്ട്‌.

തൃക്കണ്ണമംഗലില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മ്യൂസിയം ഒന്നരവര്‍ഷം മുന്‍പാണ്‌ ദേവസ്വം ബോര്‍ഡിന്റെ പൈതൃക കലാകേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന തമ്പുരാന്റെ കെട്ടിടത്തിലേക്ക്‌ മാറ്റിയത്‌. സര്‍ക്കാരിന്റെ കീഴിലുള്ള രണ്ട്‌ വകപ്പുകള്‍ തമ്മില്‍ ധാരണയായി മ്യൂസിയം ഇവിടേക്ക്‌ മാറ്റുമ്പോള്‍ തമ്പുരാന്റെ പേരിലുള്ള സ്മാരകത്തിന്റെ പ്രയോജനം കൂടുതല്‍ പേരില്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍ ഒന്നരവര്‍ഷം മുന്‍പ്‌ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇവിടെയുള്ള വിവിധ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ബോര്‍ഡ്‌ സ്ഥാപിക്കല്‍ നടപടികള്‍ പോലും ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരാഴ്ചയ്‌ക്കകം ബോര്‍ഡ്‌ സ്ഥാപിച്ച്‌ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയും എന്നാണ്‌ അധികൃതരുടെ വിശ്വാസം.

ജി. സുരേഷ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.