Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുരാണങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു തലമുറയാണ്‌ ഭാരതത്തിന്‌ ആവശ്യം: സ്വാമി അയ്യപ്പദാസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 10:43 pm IST
in Kollam

പുത്തൂര്‍: പുരാണങ്ങള്‍ നെഞ്ചിലേറ്റുന്ന ഒരു തലമുറ ഭാരതത്തില്‍ വളര്‍ന്നു വന്നാല്‍ മാത്രമേ ഇന്നു കാണുന്ന മൂല്യച്യുതിയില്‍ നിന്ന്‌ രാഷ്‌ട്രത്തെ രക്ഷിക്കാന്‍ കഴിയു എന്ന്‌ കേരളാ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌ പറഞ്ഞു.

കൈതക്കോട്‌ കന്യാര്‍കാവ്‌ വന ദുര്‍ഗാ നാഗരാജക്ഷേത്രത്തിലെ വായു- ഭവിഷ്യ പുരാണയജ്ഞവേദിയില്‍ മുഖ്യാതിഥിയായി എത്തി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുരാണങ്ങള്‍ അനുസരിച്ചുള്ള ജീവിത ശൈലിയാണ്‌ ഓരോ പൗരന്റെയും ജീവിത പുരോഗതിക്കും ധാര്‍മ്മിക അടിത്തറയ്‌ക്കും ഉത്തമമായിട്ടുള്ളത്‌. രാജ്യത്തിന്റെ രാജാവ്‌ ആരുതന്നെയായാലും ധാര്‍മ്മികമായ വിജയത്തിന്‌ ധര്‍മ്മം എന്ന മുഴുക്കോല്‍ കൊണ്ട്‌ അളന്നുള്ള ജീവിതം വേണം നയിക്കേണ്ടത്‌. എന്നാല്‍ മാത്രമേ രാജ്യത്തിന്‌ ഐശ്വര്യവും സന്തോഷവും ലഭിക്കുകയുള്ളു. ഇഹത്തിലും പരത്തിലും ഉള്ള സുഖത്തിന്‌ പുരാണങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുകയും ഇതുപോലെയുള്ള യജ്ഞങ്ങള്‍ സാര്‍വത്രികമാകുകയും വേണം. ആരൊക്കെ ഭാരതത്തെ ആക്രമിച്ചാലും ധാര്‍മ്മികച്യുതികള്‍ അടിച്ചേല്‍പ്പിച്ചാലും ഭാരതത്തിന്റെ സനാതന സംസ്കാരത്തിന്‌ ഒരുപോറല്‍ പോലും ഏല്‍പിക്കാന്‍ കഴിയാത്തത്‌ നമ്മുടെ സംസ്കാരത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. യജ്ഞം നാലാംദിനത്തിലേക്ക്‌ കടന്നതോടെ പ്രഭാഷണം കേള്‍ക്കാനും പ്രത്യേക പൂജയില്‍ പങ്കെടുക്കാനും എത്തുന്നവരുടെ വന്‍ തിരക്കാണ്‌. ഇന്ന്‌ രാവിലെ 5 മുതല്‍ സൂക്തജപങ്ങള്‍, 7.30ന്‌ വായുപുരാണ പാരായണം, ഉച്ചയ്‌ക്ക്‌ 12ന്‌ അഖണ്ഡഭാരത പരിചയം, ഡോ. പട്ടത്താനം രാധാകൃഷ്ണന്‍, പ്രധാനപൂജ, നവഗ്രഹ ശനീശ്വരപൂജ, മുഖ്യാതിഥിയായി എസ്‌എന്‍ ട്രസ്റ്റ്‌ ട്രഷറര്‍ ഡോ. ജയദേവന്‍ പങ്കെടുക്കും.

രാത്രി 8ന്‌ വായുപുരാണ സമര്‍പ്പണം നടക്കും. യാഗാഗ്നിക്കും കാഞ്ഞിരമരത്തിലെ മഹാഗണപതി, വേദവ്യാസന്‍, തീര്‍ത്ഥകുളം, ഗ്രന്ഥപ്പുര എന്നിവയ്‌ക്ക്‌ പ്രദക്ഷിണ നമസ്കാരവും ഇന്ന്‌ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

പുതിയ വാര്‍ത്തകള്‍

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.