Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയില്‍ സൈനികാക്രമണം: നാല്‍പ്പത്തൊമ്പത്‌ മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 09:00 pm IST
in World

ദമാസ്ക്കസ്‌: ആഭ്യന്തര കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയില്‍ വീണ്ടും ആക്രമണപരമ്പര സിറിയന്‍ പ്രക്ഷോഭകാരികള്‍ പിടിച്ചെടുത്ത മാരിറ്റ്‌ അല്‍ നുമാന്‍ പട്ടണത്തില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടു.ഇതില്‍ 23 പേര്‍ കുട്ടികളാണ്‌.നിരവധി പേര്‍ക്ക്‌ ആക്രമണത്തില്‍ പരിക്കേറ്റു.സ്ത്രീകളും കുട്ടികളും അഭയാര്‍ത്ഥികളായി താമസിക്കുന്ന കെട്ടിടത്തിന്‌ നേരെയാണ്‌ ആക്രമണം ഉണ്ടായത്‌.സിറിയയിലെ ഒരു പ്രധാന ആരാധനാലയവും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്‌.ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ്‌ പ്രക്ഷോഭകാരികള്‍ സര്‍ക്കാര്‍ സേനയെ തുരത്തി തന്ത്രപ്രധാനമായ ഈ പട്ടണം പിടിച്ചെടുത്തത്‌.

തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്ത്‌ ഇതിനുശേഷം സിറിയന്‍ സേന ശക്തമായ ആക്രമണമാണ്‌ നടത്തുന്നത്‌.സിറിയന്‍ തലസ്ഥാനമായ ഡമാസ്ക്കസിനും അലപ്പോയ്‌ നഗരത്തിനുമിടയിലാണ്‌ മാരിറ്റ്‌ അല്‍ നുമാന്‍ പട്ടണം സ്ഥിതി ചെയ്യുന്നത്‌.

സ്ഫോടനം നടന്ന സ്ഥലത്തുവെച്ചുതന്നെ 32 പേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പുമാണ്‌ കൊല്ലപ്പെട്ടത്‌.എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതിനിടെ പ്രക്ഷോഭം ആരംഭിച്ച്‌ പത്തൊമ്പതുമാസം പിന്നിടുമ്പോള്‍ സിറിയയില്‍ സാധാരണക്കാരായ 28,000 ത്തോളം പേരെ കാണാതായിട്ടുണ്ടെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഏകദേശം 3000 ത്തോളം പേരാണ്‌ കൊല്ലപ്പെട്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം സിറിയയിലെ പ്രതിസന്ധിക്ക്‌ പരിഹാരം വെടിനിര്‍ത്തലും സ്വതന്ത്ര തെരെഞ്ഞടുപ്പുമെന്ന്‌ ഇറാന്‍ പ്രസിഡന്റ്‌ അഹമദി നെജാദ്‌ വ്യക്തമാക്കിയിരുന്നു.19 മാസം നീണ്ട രക്തരൂഷിത സാഹചര്യങ്ങള്‍ക്ക്‌ ഇതിലൂടെ സമാധാനപരമായ അവസാനമുണ്ടാകുമെന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്നും നെജാദ്‌ വ്യക്തമാക്കി. ബലിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ പ്രമാണിച്ച്‌ അടുത്തായാഴ്ച മുതല്‍ വെടിനിര്‍ത്തലിന്‌ ഉത്തരവിട്ടരായി സിറിയന്‍ ഭരണകൂടം വ്യക്തമാക്കി.മറ്റ്‌ രാജ്യങ്ങളിലേക്ക്‌ യുദ്ധം പടരാനുള്ള സാഹചര്യം കണക്കിലെടുത്ത്‌ യു എന്‍ സമാധാന സംഖ്യസേന സിറിയയുടെ പ്രദേശങ്ങളിലെല്ലാം സന്ദര്‍ശനം നടത്തിവരികയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

World

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

Kerala

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.