Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സുപ്രീംകോടതി ഉത്തരവ്‌ ലംഘിച്ച്‌ പഞ്ചായത്ത്‌ പ്ലൈവുഡ്‌ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2012, 10:58 pm IST
in Ernakulam

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ പുതിയ പ്ലൈവുഡ്‌ കമ്പനികള്‍ക്ക്‌ അനുമതി നല്‍കുന്നത്‌ തടഞ്ഞുകൊണ്ട്‌ സുപ്രീംകോടതിയുടെ ഉത്തരവ്‌ ലംഘിച്ചുകൊണ്ട്‌ പഞ്ചായത്ത്‌ പ്ലൈവുഡ്‌ കമ്പനികള്‍ക്ക്‌ അനുമതി നല്‍കുന്നു. വെങ്ങോല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്‌ കമ്പനികളില്‍നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍മൂലം പരിസരവാസികള്‍ക്ക്‌ ക്യാന്‍സര്‍, ആസ്മ പോലുള്ള രോഗങ്ങള്‍ക്ക്‌ ഇടവരുന്നുവെന്നും ഇതിന്‌ കാരണമാകുന്ന കമ്പനികള്‍ നിര്‍ത്തലാക്കണമെന്നും കാണിച്ച്‌ കുറ്റിപ്പാടം സ്വദേശി ടി.കെ.കുര്യന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പുതിയ കമ്പനികള്‍ അനുവദിക്കുകയോ നിലവിലുള്ളവ വിപുലീകരിക്കുകയോ ചെയ്യരുതെന്നാണ്‌ ജസ്റ്റിസുമാരായ കെ.എസ്‌.രാധാകൃഷ്ണന്‍, ചന്ദ്രശേഖരമൗലികര്‍ പ്രസാദ്‌ എന്നിവര്‍ താല്‍ക്കാലിക ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

ഈ ഉത്തരവ്‌ വച്ച്‌ മലിനീകരണം വിലയിരുത്തുവാനും കമ്പനികളില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെയും രാസപദാര്‍ത്ഥങ്ങളുടെയും ഘടന പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ മലിനീകരണ നിയന്ത്രണബോര്‍ഡ്‌, ജില്ലാ ആരോഗ്യവകുപ്പ്‌ ഓഫീസര്‍ തുടങ്ങിയവര്‍ക്ക്‌ കോടതി നിര്‍ദ്ദേശം നല്‍കിയതായും അറിയുന്നു. പഞ്ചായത്തിനോടും ഇതര വകുപ്പുകളോടും ആറാഴ്ചക്കകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ ഏപ്രില്‍ 23ന്‌ പുറപ്പെടുവിച്ച വിധിയില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നത്‌. ഇതിന്റെ പകര്‍പ്പ്‌ പ്രതിയായ പഞ്ചായത്തിനും ലഭിച്ചിരുന്നതായും ഇത്‌ മറച്ചുവെച്ചുകൊണ്ട്‌ പ്ലൈവുഡ്‌ കമ്പനികള്‍ക്കനുകൂലമായാണ്‌ ഇതുവരെ പഞ്ചായത്ത്‌ അധികൃതര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന്‌ പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കേന്ദ്രസമിതി ചെയര്‍മാന്‍ വര്‍ഗീസ്‌ പുല്ലുവഴി പറഞ്ഞു.

വെങ്ങോലയില്‍ വന്‍ ആരോഗ്യപ്രശ്നത്തിന്‌ സാധ്യതയുണ്ടെന്നും പരിസ്ഥിതി സംരക്ഷണസമിതി പറയുന്നു. കുറ്റിപ്പാടം, പാത്തിപ്പാലം, കണ്ടന്തറ, അല്ലപ്ര, പുനൂര്‍, വാരിക്കാട്‌, മോട്ടി കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ ഇരുനൂറിലധികം പ്ലൈവുഡ്‌ കമ്പനികളാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌. ജില്ലയില്‍ ഏറ്റവും മോശപ്പെട്ട കുടിവെള്ളം ഉപയോഗിക്കുന്ന പഞ്ചായത്താണ്‌ വെങ്ങോലയെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. കുറ്റിപ്പാടം, പാത്തിപ്പാലം, പുനൂര്‍, അല്ലപ്ര തുടങ്ങിയ പ്രദേശങ്ങളിലെ കമ്പനികളില്‍നിന്നുള്ള ഖര-ദ്രവ്യ മാലിന്യങ്ങളും തൊഴിലാളി ക്യാമ്പുകളിലെ വിസര്‍ജ്യങ്ങളും സമീപത്തുള്ള ജലസ്രോതസുകളെ വിഷമയമാക്കിയിരിക്കുകയാണ്‌.

എന്നാല്‍ കോടതിയുടെ ഉത്തരവ്‌ നിലനില്‍ക്കെത്തന്നെ ചുണ്ടുമലപ്പുറത്ത്‌ പഞ്ചായത്തിന്റെ മൗനാനുമതിയോടെ പുതിയ കമ്പനി പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
ഇതിനെതിരെ പരാതിപ്പെട്ടിട്ടും പഞ്ചായത്ത്‌ യാതൊരു നടപടിയും എടുത്തില്ലെന്നും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനെതിരെ 31 മുതല്‍ കളക്ട്രേറ്റ്‌ പടിക്കല്‍ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന സത്യഗ്രഹസമരം നടത്തുമെന്ന്‌ അഡ്വ. ബേസില്‍ കുര്യാക്കോസ്‌, കേന്ദ്രസമിതി ചെയര്‍മാന്‍ വര്‍ഗീസ്‌ പുല്ലുവഴി, ടി.എ.വര്‍ഗീസ്‌ തുടങ്ങിയവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.