Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വ്യാപാരിയുടെ മുപ്പത്‌ ലക്ഷം തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2012, 10:57 pm IST
in Ernakulam

മൂവാറ്റുപുഴ: അന്തര്‍സംസ്ഥാന മോഷ്ടാവായ ഇടുക്കി പൂപ്പാറ കുളപ്പുറച്ചാലില്‍ കീഴേടത്ത്‌ വീട്ടില്‍ ബീരാന്‍(42), മൂവാറ്റുപുഴ വാഴപ്പിള്ളി കാരിക്കുഴി പുത്തന്‍പുര ബഷീര്‍(56) എന്നിവരെ മൂവാറ്റുപുഴയിലെ വ്യാപാരി മൊയ്തീന്‍കുട്ടിയുടെ 30ലക്ഷം രൂപ കോയമ്പത്തൂരില്‍ വച്ച്‌ കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റ്‌ ചെയ്തു. വാഹന പരിശോധനയ്‌ക്കിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബീരാന്റെ വാഹനത്തില്‍ നിന്നും മൂവാറ്റുപുഴ എസ്‌ ഐ ഷിജുവും സംഘവും ബീരാന്റെ പക്കല്‍ നിന്നും എട്ട്‌ ലക്ഷം രൂപയും കണ്ടെടുത്തു.

പ്രതിയും കൂട്ടാളികളും കഴിഞ്ഞമാസം 25ന്‌ കോയമ്പത്തൂരിലുള്ള ഉക്കടം ബസ്സ്റ്റാന്‍ഡിന്‌ സമീപത്തു വച്ച്‌ മൂവാറ്റുപുഴയിലെ വ്യാപാരിയുടെ പക്കല്‍ നിന്നും 30ലക്ഷം രൂപ പിടിച്ചുപറിക്കുകയായിരുന്നുവെന്ന്‌ ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. കവര്‍ച്ച നടത്തുന്നതിന്‌ ബീരാനെ സഹായിച്ചത്‌ അടിമാലി സ്വദേശി ജോബിയും ഉദുമല്‍പ്പേട്ടയില്‍ താമസിക്കുന്ന ശിവയും മറ്റ്‌ രണ്ട്‌ തമിഴ്‌ സ്വദേശികളുമാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

ബീരാന്റെ ബന്ധുവായ പൊലീസ്‌ ഉദ്യോഗസ്ഥനില്‍ നിന്നും കടം വാങ്ങിയ യൂണിഫോം ധരിച്ച്‌ വാഹന പരിശോധന എന്ന പേരിലാണ്‌ വ്യാപാരിയുടെ സ്വിഫ്റ്റ്‌ കാര്‍ തടഞ്ഞു നിര്‍ത്തിയത്‌. തുടര്‍ന്ന്‌ വ്യാപാരിയെ കൈയ്യും കണ്ണും കെട്ടി സെയിലോ കാറില്‍ കയറ്റിയതിന്‌ ശേഷം ഇയളുടെ കാറില്‍ സൂക്ഷിച്ചിരുന്ന 30ലക്ഷം രൂപ കവര്‍ച്ച ചെയ്യുകയും കാറിന്റെ ടയറുകളുടെ കാറ്റഴിച്ച വിട്ട ശേഷം അല്‍പദൂരം വ്യാപാരിയുമായി സഞ്ചരിച്ച ഇയാളെ പുറത്തേക്ക്‌ തള്ളിയിട്ട്‌ പണവുമായി കടന്നുകളയുകയുമായിരുന്നു.

മൂവാറ്റുപുഴ മൊയ്തീന്‍ ഇക്കാര്യം ഉക്കടം പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.