Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പിറവത്തെ സമരം കൊച്ചിയിലെ ജനങ്ങളുടെ കുടിവെളളം മുട്ടിക്കരുത്‌: മന്ത്രി കെ.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 10:54 pm IST
in Ernakulam

കൊച്ചി: കൊച്ചിയിലെ ജനങ്ങളുടെ കുടിവെളളം മുട്ടിക്കുന്നതരത്തില്‍ പിറവത്തെ സമരം മാറരുതെന്ന്‌ എക്സൈസ്‌ മന്ത്രി കെ.ബാബു. മൂവാറ്റുപുഴയാറില്‍ നിന്ന്‌ 100 എംഎല്‍ഡി വെളളം പശ്ചിമകൊച്ചിയിലെത്തിക്കാനുളള ജനറം പദ്ധതിക്കെതിരെ പിറവത്ത്‌ നടക്കുന്ന സമരം ഒഴിവാക്കാന്‍ എല്ലാ രാഷ്‌ട്രീയ കക്ഷികളും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹഡ്കോ കുടിവെളള പദ്ധതിയുടെ കതൃക്കടവ്‌ ഭാഗത്തെ റയില്‍വെ ലൈനിന്‌ അടിയിലൂടെ ചെമ്മാത്ത്‌ റോഡുവരെ പുതിയ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിലേക്കുളള ജനറം പദ്ധതിയിലെ എല്ലാ തടസവും ഇതിനകം മുഖ്യമന്ത്രിയിടപെട്ട്‌ നീക്കിയതായി അദ്ദേഹം അറിയിച്ചു. ഭൂമിയേറ്റെടുക്കാന്‍ 11 കോടി രൂപ സംസ്ഥാനം നല്‍കിയിട്ടുണ്ട്‌. ഈ മാസത്തോടെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാകും. പദ്ധതിയിലെ കീറാമുട്ടിയായിരുന്ന പിറവം ഭാഗത്തെ റോഡ്‌ പൊളിക്കലിനും പരിഹാരമായിട്ടുണ്ട്‌. നേരത്തെ ഒമ്പതു കിലോമീറ്റര്‍ റോഡ്‌ വെട്ടിപ്പൊളിച്ച്‌ പൈപ്പിടാനാണ്‌ തീരുമാനിച്ചിരുന്നത്‌. ഇത്‌ പ്രധാന റോഡില്‍ 4.5 കിലോ മീറ്ററായി ചുരുക്കി. ബാക്കി 4.5 കി.മീറ്റര്‍ ഇടറോഡുകളിലൂടെയാവും പൈപ്പ്ലൈന്‍ സ്ഥാപിക്കുക. ഇതോടൊപ്പം വെട്ടിപ്പൊളിക്കുന്ന ഭാഗത്തെ മുഴുവന്‍ റോഡും ബിഎംബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കാനും ധാരണയായതായി അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്കായി മരടില്‍ ശുദ്ധജല സംഭരണി നിര്‍മിച്ചു കഴിഞ്ഞു. 100 എംഎല്‍ഡി ജലം പശ്ചിമ കൊച്ചിയിലേക്കു നല്‍കുമ്പോള്‍ കൊച്ചി നഗരത്തില്‍ 20 എംഎല്‍ഡി വെളളം അധികമായി ലഭിക്കും. ഇപ്പോള്‍ തമ്മനം, എളങ്കുളം പമ്പ്‌ ഹൗസുകളില്‍ നിന്നായി നല്‍കുന്ന 20 എംഎല്‍ഡി വെളളമാണ്‌ കൊച്ചി നഗരത്തില്‍ കൂടുതലായി കിട്ടുക, മന്ത്രി പറഞ്ഞു.

യോഗത്തില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ, ഡപ്യൂട്ടി മേയര്‍ ബി.ഭഭ്ര, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.ജെ.വിനോദ്‌, സൗമിനി ജയിന്‍, രത്നമ്മ രാജു, എസ്സി ജോസഫ്‌, കൗണ്‍സിലര്‍മാരായ കെ.ജെ.ജെക്കബ്‌, സോജന്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.