Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഉറവിടം കണ്ടെത്താനായില്ല; കാറ്റില്‍ പരക്കുന്ന ദുര്‍ഗന്ധത്തിന്റെ രൂക്ഷത വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2012, 11:26 pm IST
inErnakulam

മരട്‌: രാത്രി 8 മണിയോടെ പതിവായി നാട്ടിലാകെ പരക്കുന്ന ദുര്‍ഗന്ധത്തിന്റെ രൂക്ഷത വര്‍ധിക്കുന്നു. നെട്ടൂര്‍, ചമ്പക്കര, തൈക്കൂടം, വൈറ്റില തുടങ്ങി നഗര പ്രാന്തത്തിലെ വിവിധ പ്രദേശങ്ങളിലാണ്‌ അസഹ്യമായ ദുര്‍ഗന്ധം കാരണം ജനങ്ങള്‍ പൊറുതിമുട്ടുന്നത്‌. വിവിധ റെസിഡന്‍സ്‌ അസോസിയേഷനുകളും, സാമൂഹ്യ സംഘടനകളും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തി രൂക്ഷഗന്ധത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന്‌ ബന്ധപ്പെട്ടവരോട്‌ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്‌.

ഏകദേശം ഒരു മാസത്തിനുമുമ്പാണ്‌ സന്ധ്യമയങ്ങിയാല്‍ അന്തരീക്ഷത്തില്‍ അസഹനീയമായ ദുര്‍ഗന്ധം വ്യാപിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ വന്നത്‌. അധികം വൈകാതെതന്നെ ഇക്കാര്യം ബന്ധപ്പെട്ട നഗരസഭാ, മലിനീകരണ നിയന്ത്രണബോര്‍ഡ്‌ എന്നിവരെയെല്ലാം ധരിപ്പിച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ ആരും ഇതിനെ ഗൗരവമായി എടുത്തില്ല. എന്നാല്‍ ദുര്‍ഗന്ധം പരക്കുന്നത്‌ മാധ്യമവാര്‍ത്തകളാവുകയും, പൊതുജനങ്ങ ള്‍ പലേടത്തും പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ തുടങ്ങുകയും ചെയ്തത്‌ സംഗതിയുടെ ഗൗരവം വര്‍ധിപ്പിച്ചു. ഈ അവസരത്തിലാണ്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ അസഹ്യമായ ദുര്‍ഗന്ധത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിക്കുവാന്‍ തിരുമാനിച്ചത്‌.

ഇതിനിടെ കുറച്ചു ദിവസം ഇല്ലാതിരുന്ന അസഹ്യമായ ദുര്‍ഗന്ധം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മിക്കപ്രദേശങ്ങളിലും പൂര്‍വ്വാധികം രൂക്ഷതയോടെ വീണ്ടും അനുഭവപ്പെട്ടുതുടങ്ങിയത്‌ ജനങ്ങളുടെ ആശങ്കവര്‍ധിപ്പിച്ചിട്ടുണ്ട്‌. പടിഞ്ഞാറന്‍ കാറ്റിലാണ്‌ ദുര്‍ഗന്ധം പരക്കുന്നതെന്നാണ്‌ പലരും പറഞ്ഞിരുന്നതെങ്കിലും കാറ്റില്ലാത്ത സമയങ്ങളിലും ഇത്‌ വ്യാപകമാണെന്നാണ്‌ നെട്ടൂര്‍, മരട്‌, ചമ്പക്കര, വൈറ്റില ഭാഗത്തു താമസിക്കുന്നവര്‍ പറയുന്നത്‌.

രാത്രി 12 നു ശേഷം വെളുപ്പിന്‌ 5 നുമിടയില്‍ ദുര്‍ഗന്ധത്തിന്റെതോത്‌ വളരെകൂടുതലാണ്‌. ബൈപ്പാസ്‌ വഴി വാഹനങ്ങള്‍ ഓടിച്ചുപോകുന്നവര്‍ ദുര്‍ഗന്ധത്തിന്റെ രൂക്ഷതയില്‍ മനംപുരട്ടുകയും, ചിലര്‍ ഛര്‍ദ്ദിക്കുകയും വരെ ചെയ്യുന്നുണ്ടെന്നാണ്‌ നിരത്തുകളില്‍ പട്രോളിംഗിലുണ്ടാകാറുള്ള പോലീസും മറ്റും പറയുന്നത്‌. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നാകാം ദുര്‍ഗന്ധം അന്തരിക്ഷത്തില്‍ വ്യാപിക്കുന്നതെന്ന്‌ സംശയിക്കുമ്പോള്‍തന്നെ, ഇടയാര്‍ വ്യവസായിക മേഖലയില്‍ നിന്നാണ്‌ ഇത്‌ പരക്കുന്നതെന്ന്‌ ചിലര്‍ പറയുന്നു. എന്നാല്‍ പശ്ചിമകൊച്ചി ഭാഗത്തുനിന്നും പടിഞ്ഞാറന്‍ കാറ്റിലാണ്‌ ദുര്‍ഗന്ധം പടരുന്നതെന്നാണ്‌ മറ്റു ചിലര്‍ പറയുന്നത്‌. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ ഒരു മാസം കഴിഞ്ഞിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ്‌ ആശങ്ക വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്‌. കഴിഞ്ഞ ദിവസം സന്ധ്യകഴിഞ്ഞ്‌ ഏഴരമണിമുതല്‍ മരട്‌, ചമ്പക്കര പ്രദേശങ്ങളില്‍ ദുര്‍ഗന്ധം കൂടുതല്‍ വര്‍ധിച്ചതോതില്‍ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. അഴുകിയ മാലിന്യത്തിന്റെ മണമാണ്‌ ചിലപ്പോള്‍ അനുഭവപ്പെടുന്നതെങ്കില്‍, രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന ഏതോ വാതകത്തിന്റെ ഗന്ധമാണ്‌ മറ്റു ചിലപ്പോള്‍ അനുഭവപ്പെടുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.