Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അയല്‍വാസികളുടെ ശല്യം:നിര്‍ധനകുടുംബം ആത്മഹത്യയുടെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2012, 11:26 pm IST
inErnakulam

അങ്കമാലി: അതിര്‍ത്തി തര്‍ക്കവും ഭൂമി ഏറ്റെടുക്കാനുള്ള അല്‍വാസികളായ ചിലരുടെ ശ്രമം മൂലം ഒരു നിര്‍ദ്ധനകുടുംബം ആത്മഹത്യയുടെ വക്കില്‍. കറുകുറ്റി വില്ലേജില്‍ പാദുവാപുരം എടക്കുന്ന്‌ പ്രദേശത്ത്‌ അഞ്ചുസെന്റ്‌ സ്ഥലത്ത്‌ ഭാര്യയും കുട്ടികളുമായി താമസിച്ചുവരുന്ന കൂലിപണിക്കാരനായ മാളിയേക്കല്‍ വീട്ടില്‍ ഡേവീസ്‌ ആണ്‌ ഈ ഹതാഭാഗ്യന്‍. അയല്‍വാസികളായ ഭൂഉടമകള്‍ തന്റെ ഭൂമി ഏത്‌ വിധേയനയും കവര്‍ന്നെടുക്കാനുള്ള ശ്രമമാണ്‌ നടത്തി വരുന്നതെന്ന്‌ ഡേവീസും ഭാര്യ സില്‍വിയും മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. അയല്‍വാസികളായ ഏതാനും പേരെ പ്രതിചേര്‍ത്ത്‌ ആലുവ മുന്‍സിഫ്‌ കോടതിയിലും പോലീസിലും താന്‍ പരാതി നല്‍കിയതായി ഇവര്‍ വ്യക്തമാക്കി. പരാതി നല്‍കിയിട്ടും പോലീസ്‌ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തന്റെ സ്ഥലം മതില്‍കെട്ടി സംരക്ഷിക്കുന്നതിനും എതിര്‍കക്ഷിക്കാര്‍ തന്റെ സ്ഥലത്ത്‌ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുള്ള മുന്‍സിഫ്‌ കോടതി ഉത്തരവ്‌ നടപ്പിലാക്കാന്‍പോലും പോലീസ്‌ തയ്യാറാകുന്നില്ല. മാത്രമല്ല, പരാതികൊടുത്ത അയല്‍വാസികള്‍ തങ്ങളെ തേജോവധം ചെയ്യാന്‍ വളരെ മോശമായ പ്രചരണമാണ്‌ നാട്ടില്‍ അഴിച്ചുവിടുന്നത്‌. ഇത്തരമൊരു സാഹചര്യത്തില്‍ ആത്മഹത്യ അല്ലാതെ മേറ്റ്ന്ത്‌ മാര്‍ഗമെന്താണ്‌ ഈ കുടുംബം ചോദിക്കുന്നത്‌. വിദേശത്തായിരുന്ന അയല്‍വാസികളുടെ ശല്യം മൂലം നാട്ടിലേക്ക്‌ മടങ്ങിവരേണ്ടതായി വന്നുവെന്നും ഡേവീസ്‌ പറഞ്ഞു. തന്റെ സ്ഥലത്തിന്റെ വശത്തുക്കൂടിയാണ്‌ എതിര്‍കക്ഷിക്കാര്‍ അവരുടെ പ്രദേശത്തേയ്‌ക്ക്‌ പോകുന്നത്‌. വലിയ വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന്‌ തടസ്സമായതോടെ തന്റെ സ്ഥലം ഏത്‌ വിധേയത്തിലും സൗജന്യമായി കവര്‍ന്നെടുക്കുകയെന്ന ലക്ഷ്യമിട്ടാണ്‌ എതിര്‍കക്ഷിക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. ഇതെ തുടര്‍ന്ന്‌ അഞ്ച്‌ സെന്റ്‌ മാത്രമുള്ള സ്ഥലത്ത്‌ അതിക്രമിച്ചു കടക്കുകയും തങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുന്നതും ഇവര്‍ സ്ഥിരം സ്വഭാവമായി മാറ്റിയിരിക്കുകയാണെന്നും ഗുണ്ടാസംഘത്തിന്റെ നേതൃത്വത്തില്‍ അക്രമിക്കുന്നതിനുള്ള ശ്രമം നടന്നതായും ഡേവീസ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.