Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വിഷ്ണുനാഥിനെയും വി.ജെ.പൗലോസിനെയും പൊതുരംഗത്ത്‌ നിന്നും മാറ്റിനിര്‍ത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2012, 11:25 pm IST
in Ernakulam

കൊച്ചി: ശ്രീകൃഷ്ണജയന്തി ബാലഗോകുലത്തിനെതിരെ പി.സി.വിഷ്ണുനാഥ്‌ എംഎല്‍എയുടെ പരാമര്‍ശവും, വി.ജെ.പൗലോസിന്റെ ശ്രീനാരായണഗുരുവിനെതിരെയുള്ള പരാമര്‍ശവും അപക്വവും, അവജ്ഞയും അര്‍ഹിക്കുന്നതാണെന്ന്‌ കൊച്ചിയില്‍ ചേര്‍ന്ന ഓള്‍ ഇന്ത്യാ വെള്ളാള ഫെഡറേഷന്‍ വിലയിരുത്തി. ഇവരെ പൊതുരംഗത്തു നിന്നും മാറ്റി നിര്‍ത്തണമെന്നും പ്രസിഡന്റ്‌ വേണു കെ.ജി.പിള്ള അഭിപ്രായപ്പെട്ടു. പ്രസിഡന്റ്‌ വേണു.കെ.ജി.പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സുബ്രഹ്മണ്യ പിള്ള, ജയനാരായണന്‍ കുട്ടി, മധുസൂദനന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

നെടുമ്പാശ്ശേരി: വിഷ്ണുനാഥിന്റെ പ്രസ്താവനക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അത്താണിയില്‍ നടന്ന പ്രതിഷേധത്തിന്‌ ആര്‍എസ്‌എസ്‌ ജില്ലാ സഹകാര്യവാഹ്‌ എം.ടി.മധു, ബിജെപി ആലുവ മണ്ഡലം പ്രസിഡന്റ്‌ എം.എന്‍.ഗോപി, ജില്ലാ ട്രഷറര്‍ ടി.പി.മുരളീധരന്‍, അഡ്വ.പി.ഹരിദാസ്‌, ലാലുവാപ്പാലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

പള്ളുരുത്തി: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയെ അധിക്ഷേപിച്ച പി.സി.വിഷ്ണുനാഥ്‌ എംഎല്‍എ പ്രസ്താവന പിന്‍വലിച്ച്‌ മുഴുവന്‍ ഹിന്ദുസമൂഹത്തോടും മാപ്പു പറയണമെന്ന്‌ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ പ്രസിഡന്റ്‌ കെ.സി.ദയാപരന്‍ ആവശ്യപ്പെട്ടു. സ്വന്തം സംസ്ക്കാരത്തെ പുഛിച്ചവിഷ്ണുനാഥ്‌ ലീഗിനേയും, മറ്റുന്യൂനപക്ഷ സമുദായങ്ങളേയും തൃപ്തിപ്പെടുത്താനാണ്‌ പ്രസ്താവന നടത്തിയിരിക്കുന്നത്‌. വിഷ്ണുനാഥിന്റെ പ്രസ്താവനയെ മത്സ്യപ്രവര്‍ത്തക സംഘം എറണാകുളം ജില്ലാകമ്മറ്റി ശക്തമായി അപലപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.