Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അല്‍ഖ്വയ്ദ ഭീകരന്‍ അവാല്‍ക്കിയെ സിഐഎ വധിച്ചത്‌ വിവാഹത്തില്‍ കുടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2012, 11:02 pm IST
in World

വാഷിങ്ങ്ടണ്‍: അല്‍ഖ്വയ്ദ മേധാവിയും ഭീകരവാദികളുടെ പുരോഹിതനുമായ അമേരിക്കന്‍ വംശജന്‍ അന്‍വര്‍ അല്‍ അവാല്‍ക്കിയെ സി.ഐ.എ വധിച്ചത്‌ ഡാനിഷ്‌ ഡബിള്‍ ഏജന്റിന്റെ സഹായത്തോടെ ക്രൊയേഷ്യന്‍ യുവതിയുമായി വിവാഹം തരപ്പെടുത്തി. യമന്‍ കേന്ദ്രമാക്കി അല്‍ഖ്വയ്ദയുടെ ഭീകര പ്രവര്‍ത്തനത്തിന്‌ ചുക്കാന്‍ പിടിച്ചിരുന്ന അവാല്‍ക്കി അമേരിക്കയുടെ നോട്ടപ്പുള്ളികളില്‍ പ്രധാനിയായിരുന്നു.

2009ലെ ഫോര്‍ട്ട്‌ ഹുഡ്‌ വെടിവെപ്പിന്റെയും ആ വര്‍ഷം തന്നെ അമേരിക്കന്‍ വിമാനം അടിവസ്ത്രത്തില്‍ ഘടിപ്പിച്ച ബോംബ്‌ ഉപയോഗിച്ച്‌ തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തിന്റെയും ബുദ്ധികേന്ദ്രം അവാല്‍ക്കിയായിരുന്നു.

മോര്‍ട്ടീന്‍ സ്റ്റോം എന്ന ഡാനിഷ്കാരന്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുകയും ഡാനിഷ്‌ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. 250,000 ഡോളര്‍ പ്രതിഫലം പറ്റിയാണ്‌ ഇയാള്‍ തന്ത്രപൂര്‍വ്വം ഒരു ക്രൊയേഷ്യന്‍ യുവതിയെ അവാല്‍ക്കിയുമായി ബന്ധിപ്പിക്കുകയും വിവരം സിഐഎയ്‌ക്ക്‌ കൈമാറുകയും ചെയ്തത്‌.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി 2006ല്‍ യെമനില്‍ എത്തിയ സ്റ്റോം വിവധ ഭീകരസംഘങ്ങളുടെ കൂടെ തങ്ങുകയും ക്രമേണ അവാല്‍ക്കിയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയുമായിരുന്നു. യമന്റെ തലസ്ഥാനമായ സനയില്‍ നിന്നും അവാല്‍ക്കി മരുഭൂമിയിലെ അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറിയശേഷവും സ്റ്റോമുമായി ബന്ധപ്പെട്ടിരുന്നു.

യമനില്‍ രണ്ട്‌ ഭാര്യമാരുള്ള അവാല്‍ക്കി ഇസ്ലാം മതം സ്വീകരിച്ച പാശ്ചാത്യ യുവതിയെ തന്റെ ഒളിവ്‌ ജീവിതത്തില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി സ്റ്റോമിനോട്‌ വെളിപ്പെടുത്തി. ഈ അവസരമാണ്‌ സിഐഎ സമര്‍ത്ഥമായി വിനിയോഗിച്ചത്‌.

യുവതിയെ കണ്ടെത്തുന്നതിനായി സിഐഎ സ്റ്റോമിനു പണം അനുവദിച്ചു. ഫേസ്‌ ബുക്കില്‍ അല്‍ഖ്വയ്ദയുടെ പ്രഭാഷകനായ അവാല്‍ക്കിയ്‌ക്ക്‌ വന്‍ സ്വീകാര്യതയാണ്‌ ലഭിച്ചിരുന്നത്‌. അവാല്‍ക്കിയുടെ ഫേസ്‌ ബുക്ക്‌ ആരാധകയായ മുപ്പത്തിമൂന്‍ങ്കാരിയായ ക്രൊയേഷ്യന്‍ യുവതി ഭാര്യയാകാന്‍ സന്നദ്ധയാവുകയായിരുന്നു. ഇവരെ പരസ്പരം ബന്ധപ്പെടുത്തുകയും വിവരങ്ങള്‍ സിഐഎയ്‌ക്ക്‌ കൈമാറുകയും ചെയ്ത സ്റ്റോം അവാല്‍ക്കിക്കുമേലുള്ള അമേരിക്കയുടെ വ്യോമാക്രമണത്തിന്‌ കൃത്യത നല്‍കി. 2011 സപ്തംബറില്‍ പെയിലറ്റില്ലാ വിമാനത്തിന്റെ ആക്രമണത്തില്‍ അവാല്‍ക്കി കൊല്ലപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.