Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2012, 03:48 pm IST
inWorld

ജറുസലേം: ഇസ്രയേല്‍ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. തിങ്കളാഴ്‌ച്ച രാത്രി ഏറെ വൈകിയാണ്‌ പാര്‍ലമെന്റ്‌ പിരിച്ചുവിടാനും ജനുവരി 22 ന്‌ തെരഞ്ഞെടുപ്പ്‌ നടത്താനുമുള്ള പ്രമേയത്തിന്‌ അനുമതി നല്‍കിയത്‌. 120 അംഗങ്ങളില്‍ 100 പേരും പ്രമേയത്തെ അനുകൂലിച്ചു. പ്രമേയത്തെ എതിര്‍ത്ത്‌ ആരും വോട്ട്‌ ചെയ്തില്ല.

2013 ഒക്ടോബറില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞയാഴ്‌ച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന ബജറ്റ്‌ പാസാക്കുന്നതില്‍ കൂട്ടുകക്ഷി സര്‍ക്കാരിലെ ഘടകകക്ഷികള്‍ക്കിടയിലുള്ള അഭിപ്രായഭിന്നതയാണ്‌ തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചത്‌.

2013 ജനുവരി 22 ന്‌ തെരഞ്ഞെടുപ്പ്‌ നടത്താനുള്ള അനുവാദം നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. പ്രമേയത്തിലുള്ള ചര്‍ച്ചക്ക്‌ തുടക്കമിട്ട്‌ നെതന്യാഹു പറഞ്ഞു. സ്ഥാപിതമായ ശേഷം രാഷ്‌ട്രം നേരിടുന്ന ഏറ്റവും കനത്ത പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍ക്കിടെ രാഷ്‌ട്രം ആര്‌ നയിക്കണമെന്ന്‌ നൂറ്‌ ദിവസങ്ങള്‍ക്കകം ഇസ്രയേല്‍ ജനത തീരുമാനിക്കും. എണ്‍പതു വര്‍ഷത്തിനിടെ ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ രാഷ്‌ട്രത്തെ ആര്‌ നയിക്കണമെന്നും നെതന്യാഹു ചോദിച്ചു.

രാജ്യത്തെ ആണവശക്തിയായി മാറാന്‍ ഇറാന്‍ ശ്രമിക്കുന്നുവെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു. പ്രാദേശികമേഖലയിലെ സംഘര്‍ഷാവസ്ഥയും ലോകസാമ്പത്തിക പ്രതിസന്ധിയുടേയും പശ്ചാത്തലത്തില്‍ നെതന്യാഹുവിന്റെ നേതൃത്ത്വത്തിലുള്ള പാര്‍ട്ടി വിജയിക്കുമെന്നാണ്‌ നിരീക്ഷകരുടെ വിലയിരുത്തല്‍. നിലവില്‍ തെരഞ്ഞെടുപ്പ്‌ ഉണ്ടായാല്‍ ഭരണമുന്നണിക്ക്‌ 68 സീറ്റുകളുടെ വിജയം ഉണ്ടാകുമെന്നാണ്‌ ഇടതുപക്ഷ അനുകൂല പത്രമായ ഹാരേട്സ്‌ ദിനപത്രം നടത്തിയ സര്‍വ ചൂണ്ടിക്കാട്ടുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

India

സംഭല്‍ കലാപ റിപ്പോര്‍ട്ട് രാജ്യദ്രോഹ ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

New Release

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Kerala

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.